Videos

by സ്വന്തം ലേഖകൻ
പുലിയെ പിടിക്കാന്‍ മീശ പിരിച്ച് ചാക്കോച്ചന്‍, ശിക്കാരി ശംഭുവിന്‍റെ ട്രെയിലര്‍ കാണാം..

കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ശിക്കാരി ശംഭുവിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.
വിഷ്ണു ഉണ്ണികൃഷ്ണന്‍, ഹരീഷ് കണാരന്‍, ശിവദ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എയ്ഞ്ചല്‍ മരിയ സിനിമാസിന്‍റെ ബാനറില്‍ എസ്.കെ. ലോറന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് നിഷാദ് കോയയാണ്.

No comments Yet

COLLECTIONS