Videos

by സ്വന്തം ലേഖകൻ
ശ്രീദേവിയുടെ മകള്‍ ജാന്‍വി നായികയായി അരങ്ങേറ്റം കുറിക്കുന്ന ധടക്കിന്‍റെ ട്രെയിലര്‍

ശ്രീദേവിയുടെ മകള്‍ ജാന്‍വി നായികയായി അരങ്ങേറ്റം കുറിക്കുന്ന ധടക്കിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ശശാങ്ക് ഖൈയ്ത്താന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഷാഹിദ് കപൂറിന്‍റെ സഹോദരന്‍ ഇഷാന്‍ ഖട്ടറാണ് നായകന്‍. ശഷാങ്ക് കേയ്തന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. കരണ്‍ ജോഹര്‍, ഹിരൂ യോഷ് ജോഹര്‍, അപൂര്‍വ്വ മേത്ത, സീ സ്റ്റുഡിയോസ് തുടങ്ങിയവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അജയ് അതുല്‍ ആണ്. ജൂലൈ 20 നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്.

 

 

 

No comments Yet

COLLECTIONS