Videos

by സ്വന്തം ലേഖകൻ
സുഖമാണോ ദാവീദേ എന്ന ചിത്രത്തിന്‍റെ ടീസര്‍

ഗപ്പിക്കുശേഷം മാസ്റ്റര്‍ ചേതന്‍ മികച്ച പ്രകടനവുമായി എത്തുന്ന ചിത്രമാണ് സുഖമാണോ ദാവീദേ. ഭഗത് മാനുവല്‍ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതരായ അനൂപ് ചന്ദ്രനും രാജ്മോഹനും ചേര്‍ന്നാണ്.

No comments Yet

COLLECTIONS