Videos

by സ്വന്തം ലേഖകൻ
സൂപ്പര്‍ ഡീലക്സിന്‍റെ ടീസര്‍

വിജയ് സേതുപതി, ഫഹദ് ഫാസില്‍, സമന്ത, രമ്യാകൃഷ്ണന്‍ തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളാകുന്ന സൂപ്പര്‍ ഡീലക്സിന്‍റെ ടീസര്‍ പുറത്തിറങ്ങി. യുവന്‍ ശങ്കര്‍ രാജ സംഗീതവും വി.എസ്. വിനോദും നീരവ് ഷാ ഛായാഗ്രഹണവും നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജയാണ്.

No comments Yet

COLLECTIONS