Videos

by
സൂര്യയുടെ താനാ ശേര്‍ന്ദ കൂട്ടത്തിന്‍റെ ഒഫീഷ്യല്‍ ട്രെയിലര്‍

സൂര്യ, കാര്‍ത്തിക്, രമ്യാകൃഷ്ണന്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവര്‍ ഒന്നിക്കുന്ന പുതിയ ചിത്രമായ താനാ ശേര്‍ന്ത കൂട്ടത്തിന്‍റെ സംവിധായകന്‍ വിഗ്നേഷ് ശിവനാണ്. വിഗ്നേഷ് തന്നെയാണ് തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. ദിനേഷ് കൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്‍റെ സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദറാണ്. 2018 ജനുവരിയില്‍ ഈ ചിത്രം പ്രദര്‍ശനത്തിനെത്തും

No comments Yet

COLLECTIONS