വേണു തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഫഹദ് ഫാസിലും മംമ്താ മോഹന്‍ദാസും നായികാനായകന്മാരാകുന്ന ചിത്രമായ കാര്‍ബണിലെ ‘തന്നതാനെ തെന്നിതെന്നി മുങ്ങിപൊങ്ങി…’ എന്ന് തുടങ്ങുന്ന വീഡിയോ ഗാനം പുറത്തിറങ്ങി. കെ.യു. മോഹനന് ഛായാഗ്രഹണവും വിഷാല്‍ ഭരദ്വാജ് സംഗീതസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.