Videos

by സ്വന്തം ലേഖകൻ
2017 ലെ ഹിറ്റ് വീഡിയോ ഗാനങ്ങള്‍

2017 ല്‍ പുറത്തിറങ്ങിയ മലയാള ഹിറ്റ് വീഡിയോ ഗാനങ്ങള്‍ കാണൂ… ലൈലാകമേ (എസ്ര), ഈ കാറ്റ് (ആദം ജോൺ), നോക്കി നോക്കി (ജോമോന്റെ സുവിശേഷങ്ങൾ), തീയാമ്മേ (അങ്കമാലി ഡയറീസ്), എന്താവോ (ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള), ടപ്പ് ടപ്പ് (പുളളിക്കാരൻ സ്റ്റാറാ), ഒഴുകിയൊഴുകി (ഒരു സിനിമാക്കാരൻ), കടവത്തൊരു തോണി (പൂമരം), നാല് കൊമ്പുള്ള കുഞ്ഞാന (പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്), ഇവളാരോ (ഒരു മെക്സിക്കൻ അപാരത), അരികിൽ ഇനി ഞാൻ വരാം (ആദം ജോൺ), ഒരു കാവളം പൈങ്കിളി (പുളളിക്കാരൻ സ്റ്റാറാ), സുന്നത്ത് കല്യാണം (ആന അലറലോടലറൽ) എന്നീ ഗാനങ്ങൾ ഉള്‍പ്പെടുത്തിയിരിക്കുന്നു

No comments Yet

COLLECTIONS