Videos

by സ്വന്തം ലേഖകൻ
ഗിന്നസ് പക്രു ചിത്രം ഇളയരാജയുടെ ട്രെയിലര്‍

ഗിന്നസ് പക്രു പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഇളയരാജയുടെ ട്രെയിലര്‍ പുറത്ത്. മേല്‍വിലാസം, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ മാധവ് രാംദാസാണ് ഇളയരാജയുടെ സംവിധായകന്‍. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ചിത്രത്തില്‍ നിര്‍ണായക വേഷത്തിലെത്തുന്നുണ്ട്. ഹരിശ്രീ അശോകന്‍, ദീപക്, അനില്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് സജിത്ത് കൃഷ്ണ, ജയരാജ് ടി. കൃഷ്ണൻ, ബിനീഷ് ബാബു എന്നിവരാണ്. മാര്‍ച്ച്‌ 22നാണ് ചിത്രം റിലീസാവുന്നത്.

No comments Yet

COLLECTIONS