Videos

by സ്വന്തം ലേഖകൻ
'ഓള്‍ഡ് ഈസ് ഗോള്‍ഡ്' എന്ന സിനിമയുടെ ട്രെയിലര്‍

ധർമജൻ ബോൾഗാട്ടിയും പാഷാണം ഷാജിയും ഒന്നിക്കുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.   ധര്‍മജന്‍ ബോള്‍ഗാട്ടി, പാഷാണം ഷാജി എന്നിവര്‍ക്ക് പുറമെ നിര്‍മല്‍ പാലാഴി, ഹനീഫ്, നേഹ രാധാകൃഷ്ണന്‍, ദീപു, ഫൈസല്‍, പൊന്നമ്മ ബാബു എന്നിവരാണ് ഓള്‍ഡ് ഈസ് ഗോള്‍ഡില്‍ അഭിനയിക്കുന്നത്. ഹനീഫ് കേച്ചേരിയുടെ കഥക്ക് പ്രകാശ് കുഞ്ഞാനാണ് സംവിധാനം ഒരുക്കുന്നത്.

No comments Yet

COLLECTIONS