Videos

by സ്വന്തം ലേഖകൻ
വിജയ് യേശുദാസ് നായകനാകുന്ന പടൈവീരന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി

വിജയ് യേശുദാസ് നായകനാകുന്ന പടൈവീരന്‍റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ഭാരതിരാജ, അമൃത, കല്ലൂരി അഖില്‍ തുടങ്ങിയവരാണ് മറ്റഭിനേതാക്കള്‍. കാര്‍ത്തിക് രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.

No comments Yet

COLLECTIONS