Videos

by
വിഷ്ണു ഉണ്ണികൃഷ്ണനും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും വീണ്ടും ഒന്നിക്കുന്ന 'വികടകുമാരന്‍' ആരംഭിച്ചു

ശുദ്ധനര്‍മ്മത്തിന്‍റെ അകമ്പടിയോടെ എത്തുന്ന പുതിയ ചിത്രമാണ് ‘വികടകുമാരന്‍’. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണം ഇക്കഴിഞ്ഞ ഡിസംബര്‍ മൂന്ന് ഞായറാഴ്ച കൊല്ലത്ത് ആരംഭിച്ചു.
മലയാളസിനിമയില്‍ നിരവധി ശ്രദ്ധേയമായ ചിത്രങ്ങള്‍ നിര്‍മ്മിച്ചുപോന്ന ചാന്ദ് വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ അരുണ്‍ഘോഷും, ബിജോയ്ചന്ദ്രനുമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

No comments Yet

COLLECTIONS