Videos

by സ്വന്തം ലേഖകൻ
കലമഹാസന്‍റെ വിശ്വരൂപം 2 ട്രെയിലര്‍ പുറത്തിറങ്ങി

കമല്‍ തന്നെ സംവിധാനം ചെയ്ത വിശ്വരൂപം അദ്ദേഹത്തിന്‍റെ കരിയറില്‍ ഇറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു. വിശ്വരൂപത്തിന് രണ്ടാം ഭാഗം വരുമെന്ന് ആദ്യ ഭാഗമിറങ്ങിയ സമയത്തു തന്നെ കമല്‍ സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ ചിത്രീകരണം പുര്‍ത്തിയാക്കിയ വിശ്വരൂപം 2 അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. റിലീസിനു മുന്‍പായി ചിത്രത്തിന്‍റെ ഒഫീഷ്യല്‍ ട്രെയിലര്‍  പുറത്തിറങ്ങിയിരിക്കുകയാണ്…

No comments Yet

COLLECTIONS