Wednesday, 10 June 2026 | 09:57 AM

Interviews

കമല്‍സാര്‍ എനിക്ക് അദ്ധ്യാപകനെ പ്പോലെയാണ്... രജനിസാറിനൊപ്പം അഭിനയിക്കുമ്പോള്‍ കളര്‍ഫുള്ളായ, ജോളിയായ അന്തരീക്ഷമായിരിക്കും...-Amala Akkineni

പ്രീത അജയ് 05 May 2026 12:30 PM
 കമല്‍സാര്‍ എനിക്ക് അദ്ധ്യാപകനെ പ്പോലെയാണ്... രജനിസാറിനൊപ്പം അഭിനയിക്കുമ്പോള്‍ കളര്‍ഫുള്ളായ, ജോളിയായ അന്തരീക്ഷമായിരിക്കും...-Amala Akkineni

രജനി, കമല്‍ എന്നീ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ചുവല്ലോ?

അമല: അതെ, രജനി, കമല്‍, മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള പല ഭാഷാ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും ജോഡിയായി അഭിനയിച്ചു. കമല്‍സാര്‍ എനിക്ക് അദ്ധ്യാപകനെ പ്പോലെയാണ് അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോള്‍ സിനിമയെക്കുറിച്ചുള്ള പല കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള അവസരം കിട്ടും. രജനിസാറിനൊപ്പം അഭിനയിക്കുമ്പോള്‍ കളര്‍ഫുള്ളായ, ജോളിയായ അന്തരീക്ഷമായിരിക്കും. ആറുവര്‍ഷത്തില്‍ അഞ്ച് ഭാഷകളില്‍ അമ്പതുസിനിമകളില്‍ ഹീറോയിനായി അഭിനയിച്ചു. എന്‍റെ വളര്‍ച്ച കണ്ട് പലപ്പോഴും ടി.ആര്‍. സാര്‍ മനസ്സുതുറന്ന് എന്നെ അനുമോദിച്ചത് എന്‍റെ ജീവിതത്തിലെ മറ്റൊരു ആഹ്ലാദകരമായ നിമിഷമായിരുന്നു.

Tags
Kamal Haasan Amala Akkineni Rajinikanth