Wednesday, 23 September 2026 | 07:46 AM

Top News

ചലച്ചിത്ര - നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു.

Admin 23 September 2026 05:28 AM
ചലച്ചിത്ര - നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു.

Highlights

ചലച്ചിത്ര - നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. 

കോഴിക്കോട് പുലർച്ചെ നാലോടെയാണ് അന്ത്യം. അസുഖ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയിൽ ജമീല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടി സാവിത്രി ശ്രീധരൻ മലയാളികളുടെ മനം കവർന്നത്. സിനിമയിലെ ഉമ്മ വേഷത്തിനു സംസ്ഥാന പുരസ്കാരവും ദേശീയ ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചിരുന്നു.ഇതേ ചിത്രത്തിലൂടെയായിരുന്നു സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റം. വൈറസ് (2019), ഡാകിനി (2018) എന്നിവയാണ് അവരുടെ മറ്റ് പ്രധാന ചിത്രങ്ങൾ

Tags
Savithr iSreedharan