Tuesday, 23 June 2026 | 10:41 PM

Reviews

ത്രിശങ്കു

05 May 2026 12:30 PM
ത്രിശങ്കു

അന്ന ബെന്‍,  അർജുൻ അശോകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അച്യുത് വിനായക് സംവിധാനം ചെയ്ത ചിത്രമാണ് ത്രിശങ്കു. സുരേഷ് കൃഷ്ണ,  സറിന്‍ ഷിഹാബ്,  നന്ദു,  ഫഹീം സഫർ,  ശിവ ഹരിഹരൻ എന്നിവരാണ് മറ്റു താരങ്ങള്‍.