Top News
യോഗി ബാബുവും അജു വർഗീസും ഒന്നിക്കുന്നു...
Admin
09 November 2026 08:56 AM
Highlights
"ഇട്ടിമാണി മെയ്ഡ് ആൻ ചൈന" എന്ന മോഹൻ ലാൽ ചിത്രത്തിന് ശേഷം ജോജു ആലുക്ക തമിഴിൽ കഥ എഴുതി സ്വതന്ത്ര സംവിധായാകനാവുന്നു. ഇനിയും പേരിടാത്ത ചിത്രത്തിൽ യോഗി ബാബുവും അജു വർഗ്ഗീസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പർണ്ണവി പിക്‌ചേഴ്‌സിന്റെ ( PARNAVI PICTUREZ )ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം 2027 ജനുവരി മാസത്തിൽ കഞ്ചിക്കോട്, പൊള്ളാച്ചി, ചെന്നൈ, മലേഷ്യ എന്നീ സ്ഥലങ്ങളിലായി ചിത്രീകരണം ആരംഭിക്കുമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചു. പി ആർ ഒ-എ എസ് ദിനേശ്.