Wednesday, 24 June 2026 | 02:16 AM

Reviews

കള്ളനും ഭഗവതിയും (kallanum bhagavathiyum)

05 May 2026 12:30 PM
കള്ളനും ഭഗവതിയും (kallanum bhagavathiyum)

കെ.വി അനില്‍ തിരക്കഥ എഴുതി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് കള്ളനും ഭഗവതിയും. വിഷ്ണു ഉണ്ണികൃഷ്ണന്‍, സലിം കുമാര്‍, അനുശ്രീ, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.