News
കീരിക്കാടൻ ജോസ് എന്ന നടൻ മോഹൻ രാജ് അന്തരിച്ചു
കിരീടം എന്ന സിനിമയിലെ വില്ലൻ കഥാപാത്രമായ കീരിക്കാടൻ ജോസിനെ അവതരിപ്പിച്ച് മലയാളികൾക്ക് സുപരിചിതനായ നടൻ മോഹൻരാജ് അന്തരിച്ച...
എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ശിവകാർത്തികേയൻ ചിത്രം "മദ്രാസി" : കേന്ദ്ര കഥാപാത്രത്തിൽ ബിജു മേനോനും
ശിവകാർത്തികേയന്റെ പിറന്നാൾ ദിനത്തിൽ എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. "മദ്രാസി...
എനിക്ക് എന്റെ ഭര്ത്താവിന്റെ കീഴില് ജീവിക്കാന് ആണ് ഇഷ്ടം -സ്വാസിക
വിവിധ ഭാഷാചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളില്‍ അഭിനയിച്ച് കഴിവ് തെളിയിച്ച സ്വാസികയ്ക്ക് വിവാഹശേഷം ജീവിതത്ത...
എം.ടി.വാസുദേവൻ നായരുടെ 'രണ്ടാമൂഴം' നോവലെ ചിത്രമാക്കാൻ ഒരുങ്ങുന്ന ഋഷഭ് ഷെട്ടി...
മഹാഭാരതത്തെ ആസ്പദമാക്കി അന്തരിച്ച പ്രശസ്ത മലയാള എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ എഴുതിയ 'രണ്ടാമൂഴം' എന്ന നോവൽ മോ...
താരങ്ങളെ കിരീടധാരികളാക്കി മാറ്റിയ കീരിക്കാടൻ ജോസ് വിടവാങ്ങി
താരങ്ങളെ കിരീടധാരികളാക്കി മാറ്റിയ കീരിക്കാടൻ ജോസ് വിടവാങ്ങി. ഒട്ടേറെ കഥാപാത്രങ്ങൾക്കു ജന്മം നൽകി കാണികളുടെ കയ്യടി ന...
ഷൂട്ടിംഗ് സമയത്ത് സിനിമാരംഗത്തുള്ളവര്, സ്കിന് പ്രോബ്ലം പോലുള്ള തങ്ങളുടെ ആരോഗ്യപ്രശ്നങ്ങള് എന്നോട് പറഞ്ഞ് നിര്ദ്ദേശം ആരായാറുണ്ട് -Aishwarya Lekshmi
എം.ബി.ബി.എസ് പഠിച്ചല്ലോ? പ്രാക്ടീസ് ചെയ്യുന്നുണ്ടോ? അതോ മുഴുവന്‍ സമയവും അഭിനയത്തിനായി മാറ്റിവെച്ചിരിക്കയാണോ? ഞാന്...
തമിഴായാലും മലയാളമായാലും നല്ല ഓപ്പര്ച്യൂണിറ്റീസിനുവേണ്ടി വെയിറ്റിംഗാണ്... -സുചിത്ര കെ. മധു
പേര്? സുചിത്ര കെ. മധു എന്നാണ് എന്‍റെ പേര്. സ്വദേശം? പാലക്കാട്. സുചിത്ര മലയാളത്തിലും തമിഴിലും അഭിനയിക്കുന്ന...
വിജയ്യുടെ 'ജനനായകൻ' സിനിമ പ്രദർശിപ്പിക്കാൻ തിയേറ്റർ ഉടമകൾ മടിക്കുന്നു... കാരണം?
വിജയ് നായകനാകുന്ന, എച്.വിനോദ് സംവിധാനം ചെയ്തിരിക്കുന്ന 'ജനനായകൻ' എന്ന ചിത്രം ജനവരി 9-ന് റിലീസാകാനിരിക്...
പൊതുവെ ക്ഷമ തീരെ ഇല്ലാത്ത ഞാന് ഈ സിനിമകൊണ്ട് നന്നായി ക്ഷമ പഠിച്ചു -ദേവന് ജയകുമാര്
അച്ഛന്‍ ജയന്‍ മുളങ്ങാട്, പണ്ട് പല സിനിമകളുടെയും നിര്‍മ്മാതാവ് ആയിരുന്നു. ദൂരദര്‍ശനില്‍ സീരിയലും, ഡോക...
ദുൽഖർ സൽമാൻ, മാധവൻ, ഗൗതം കാർത്തിക്, കാർത്തിക് സുബുരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന വെബ് സീരീസ്...
തമിഴ് സിനിമയിലെ മുൻനിര സംവിധായകരിൽ, നിർമ്മാതാക്കളിൽ ഒരാളാണ് കാർത്തിക് സുബ്ബരാജ്. ഇദ്ദേഹം സംവിധാനം ചെയ്ത് അടുത്ത് റിലീസാക...
ഗീതു മോഹൻദാസിന്റെ 'ടോക്സിക്'കിൽ അനിരുദ്ധ്...
'കെ.ജി.എഫ്.' ഫെയിം യാഷ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് 'ടോക്സിക്'. ഈ ചിത്രം സംവിധാ...
ചിത്രജാലക്കാഴ്ചകള്:- വിജയശ്രീയുടെ മരണജാതകം
മലയാളചലച്ചിത്രം ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സുന്ദരിയായ നടിയായിരുന്നു വിജയശ്രീ. അതായത് മലയാളസിനി...
മലയാള സിനിമയില് ഇനിയും ട്രാന്സ് പ്രാതിനിധ്യം ഉണ്ടാകുന്നില്ല
മലയാള സിനിമ ഒരുപാട് അപ്ഡേറ്റഡ് ആയിട്ടുണ്ടെങ്കിലും ഇപ്പോഴും ട്രാന്‍സ് പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ അവര്‍ക്ക്...
ഫഹദ് ഫാസിലിനായി 45 ദിവസം കാത്തിരുന്ന രജനികാന്ത്?
രജനികാന്ത്, അമിതാബ് ബച്ചൻ, ഫഹദ് ഫാസിൽ, റാണാ, മഞ്ജു വാരിയർ തുടങ്ങിയവർ അണിനിരക്കുന്ന 'വേട്ടൈയ്യൻ' ഈ മാസം 10-ന് റിലീസാകാനിര...
മമ്മൂക്ക പറഞ്ഞു, ഇവനെ അടുത്ത പടം മുതല് ഫുള് കോണ്ട്രാക്ട് എടുത്ത് ലൊക്കേഷനില് നിര്ത്തണം എന്ന്...
പ്രീസ്റ്റിലൂടെ തുടക്കം. പിന്നീട് രേഖാചിത്രം. രണ്ടും ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചാവിഷയവും ആകുമ്പോള്‍ ഏറെ സന്തോഷത്...
എന്റെ റോള്മോഡല് എന്നുപറയുന്നത് നടി മഞ്ജുവാര്യരാണ്... -വര്ഷ ഇവാലിയ
ജി.മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന 'ഓട്ടന്‍തുള്ളല്‍' എന്ന സിനിമയില്‍ ഒരു പ്രധാന വേഷത്തില്...
ശരീര ഭാരം കൂട്ടി വരുന്ന ധനുഷ്...എന്തിനാണെന്നറിയാമോ?
തമിഴ് സിനിമകൾ മാത്രമല്ലാതെ ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ച വ്യക്തിയാണ് ധനുഷ്. കഴിഞ്ഞ വർഷം തെല...
കരിയറിലെ ഏറ്റവും ഉയര്ന്ന പ്രതിഫലവുമായി രജനികാന്ത്
വേട്ടയ്യന് വേണ്ടി രജനി വാങ്ങുന്നത് 125 കോടി രൂപ. ഒരു സിനിമയ്ക്ക് വേണ്ടി ഒരു ഇന്ത്യന് താരം വാങ്ങുന്ന ഏറ്റവും ഉയര്ന്ന പ...
ശങ്കർ സംവിധാനത്തിൽ വിക്രമിന്റെ മകൻ ധ്രുവ് വിക്രം...
തമിഴ് സിനിമയിൽ ബ്രമ്മാണ്ട ചിത്രങ്ങൾ ഒരുക്കി തുടർന്ന് സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിയ സംവിധായകനാണ് ശങ്കർ. എന്നാൽ അദ്ദേ...
സൂപ്പർഹിറ്റായ ഒരു തമിഴ് സിനിമയുടെ റീമേക്കിൽ നായകനാകുന്ന നാഗാർജുന...
ശേഖർ കമ്മുല സംവിധാനം ചെയ്ത, ധനുഷ് നായകനായ 'കുബേര'യിൽ തെലുങ്ക് താരം നാഗാർജുനയും ഒരു പ്രധാന കഥാപാത്രം അവ...
'ചെറിയ അദ്ധ്വാനം പോലും നിനക്ക് ചെയ്യാനാവില്ലേ...' എന്ന് അച്ഛന് പരോക്ഷമായി ചോദിക്കും. ആ വെല്ലുവിളി എനിക്ക് ഇഷ്ടപ്പെട്ടു. തീര്ച്ചയായും എന്റെ ഓരോ ചലനത്തേയും അച്ഛനുമായി താരതമ്യപ്പെടുത്തും. അത് ഒഴിവാക്കാനാവില്ല തന്നെ... -ധ്രുവ് വിക്രം
തമിഴ് സിനിമയില്‍ ഒരു താരപുത്രന്‍കൂടി ആധിപത്യം ഉറപ്പിക്കയാണ്. തെന്നിന്ത്യന്‍ താരം വിക്രമിന്‍റെ പുത്രന്&zw...
വിക്രമിന്റെ ‘വീര ധീര സൂരന്’ എത്തുന്നത് രണ്ട് ഭാഗങ്ങളായി; വിക്രമിനൊപ്പം സുരാജ് വെഞ്ഞാറമൂടും
ചിയാന് വിക്രം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘വീര ധീര സൂരന്’ രണ്ട് ഭാഗളായി റിലീസ് ചെയ്യും. ആദ്യ ഭാഗം ഈ വര്ഷം ഡിസംബ...
വിവാഹകാര്യത്തില് തീരുമാനം എടുക്കുവാനുള്ള ഒരു ചോയ്സ് എനിക്കുണ്ടെങ്കില്, ഞാന് തീര്ച്ചയായും വിവാഹം കഴിക്കുകയേ ഇല്ല...
എപ്പോഴാണ് ഐശ്വര്യലക്ഷ്മിയുടെ വിവാഹം? ഒരിക്കലുമില്ല. വിവാഹം കഴിക്കാനുള്ള ഉദ്ദേശമേയില്ല. വിവാഹകാര്യത്തില്‍ തീരുമാനം...
മഹേഷ് ബാബുവിന്റെ അച്ഛനായി മാധവൻ...
'RRR' എന്ന സിനിമക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഹേഷ് ബാബുവാണ് നായകനായി അഭിനയിക്...