News
എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ...
മലയാളികള്‍ എക്കാലവും ഇഷ്ടപ്പെടുന്ന ഒരു കോമ്പിനേഷനാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാടും നടന്‍...
അടുത്ത് മണിരത്നം സംവിധാനം ചെയ്യുന്ന സിനിമയുടെ ഹീറോ
'തഗ് ലൈഫ്' എന്ന ചിത്രത്തിന് ശേഷം മണിരത്നം പുതുമുഖങ്ങളെ അണിനിരത്തി ഒരു പ്രണയ കഥയാണ് സംവിധാനം ചെയ്യാൻ പോകുന്...
'ഇനി നിങ്ങള്ക്കുവേണ്ടി മാത്രമായിരിക്കും ഞാന് സിനിമ ചെയ്യുന്നത്.... -നിവിന്
സ്വന്തം സിനിമയായ സര്‍വ്വം മായ 100 കോടി ക്ലബ്ബില്‍ ഇടം നേടിയതിന് ശേഷം തീയേറ്ററുകളില്‍ തന്‍റെ ആരാധകരെ കാണാ...
'തട്ടത്തിൻ മറയത്തി'ന്റെ തിരക്കഥ വായിച്ചപ്പോൾ അച്ഛൻ വളരെ സന്തോഷത്തോടെ നല്ല അഭിപ്രായം പറഞ്ഞിരുന്നു"
മലയാളി പ്രേക്ഷകരുടെ പ്രിയ താര പുത്രനാണ് വിനീത് ശ്രീനിവാസൻ. കുടുംബത്തോടോപ്പമുള്ള താരത്തിൻ്റെ കുട്ടിക്കാലത്തെ ചില സന്തോഷങ്...
വിജയ്-യുടെ ആദ്യത്തെ രാഷ്ട്രീയ സമ്മേളനം: നിശബ്ദരായ മുൻനിര നായകന്മാർ...
തമിഴ് സിനിമയിലെ മുൻനിര നടനായ വിജയ് 'തമിഴ്നാട് വെട്രി കഴകം' എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി ആരംഭിച്ചതും, അതിന്റെ ആദ്യ...
ദുബായ് പശ്ചാത്തലമാക്കി രാജേഷ് കൃഷ്ണൻ സംവിധാനം ചെയ്യുന്ന ബ്ലഡി മരിയ
ദുബായ് പശ്ചാത്ത ലമാക്കി രാജേഷ് കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്ലഡി മരിയ. ദുബായ് ൽ സെറ്റിലായ ഗ്രേസി, മരിയ, ഡോണ എന്ന...
അദ്ദേഹത്തോടൊപ്പം അഭിനയിച്ചപ്പോള് അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ പത്തുശതമാനമെങ്കിലും എന്നിലുണ്ടാവാന് ഞാന് ശ്രമിക്കും എന്ന് തീര്ച്ചപ്പെടുത്തി... -തുഷാര വിജയന്
'സാര്‍പ്പട്ട' എന്ന ചിത്രത്തിലൂടെ തമിഴ് സംവിധായകന്‍ പാ. രഞ്ജിത് സമ്മാനിച്ച നായികാതാരമാണ് തുഷാര വിജയന്&zwj...
ഒരു ഹിറ്റ് ചിത്രത്തിനായി കാത്തിരിക്കുന്ന സിംബു...
ഇന്നലെ നടൻ സിംമ്പുവിന്റെ 42-ാം ജന്മദിനമായിരുന്നു. നടൻ, സംവിധായകൻ, ഗായകൻ എന്നീ നിലകളിൽ ബഹുമുഖ പ്രതിഭയായ സിംമ്പു...
"എന്ത് സിനിമയാണ്, ഊള പടം.. എന്റെ പൊന്നോ കാശ് പാഴായി.., ഇതൊന്നും പോയി കാണണ്ട" എന്ന് റിവ്യൂ ഇടുന്നത് മോശമാണ്..." മമ്ത ബൈജു
മലയാള സിനിമയിൽ മിന്നി നിക്കുന്ന യുവ നടിയാണ് മമ്ത ബൈജു. റിവ്യൂസിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പൊൾ ശ്രദ്ധ നേ...
ഡോൺ'-ന് ശേഷം 'ബോസ്' ആകുന്ന ശിവകാർത്തികേയൻ
ശിവകാർത്തികേയൻ നായകനായും, സായ് പല്ലവി നായകിയായും എത്തുന്ന 'അമരൻ' എന്ന ചിത്രം ദീപാവലിയോടനുബന്ധിച്ചു 31-ന് റിലീസാകാനിരിക്ക...
പ്രണയം നിറച്ച് 'കാണുമ്പോൾ കാണുമ്പോൾ'; ശ്രദ്ധനേടി 'കോലാഹല'ത്തിലെ ആദ്യ ഗാനം
സംവിധായകൻ ലാൽജോസ് ആദ്യമായി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം കോലാഹലത്തിലെ 'കാണുമ്പോൾ കാണുമ്പോൾ'എന്ന് തുടങ്ങു...
'വാഴൈ'യിലെ പൂങ്കൊടി എന്ന ടീച്ചര്കഥാപാത്രം തമിഴകമൊന്നാകെ ഹൃദയത്തിലേറ്റി. ആ ചാരിതാര്ത്ഥ്യത്തിലാണ് നിഖില...
2016 ല്‍ 'വെട്രിവേല്‍', 'കിടാരി' എന്നിങ്ങനെ രണ്ട് സിനിമകളിലൂടെ തമിഴ് സിനിമയിലേക്ക് ചുവടെടുത്ത് വ...
ചിത്രജാലക്കാഴ്ചകള്:- പത്മരാജ ചലച്ചിത്ര ഗന്ധര്വ്വ സ്മരണ@ 35
മലയാള സാഹിത്യത്തെ അക്ഷരചിന്താശോഭകൊണ്ടും ഭാവനകൊണ്ടും ധന്യമാക്കുകയും ചലച്ചിത്രങ്ങളില്‍ ഗ്രാമ്യജീവിതത്തിന്&zw...
സംഗീത സംവിധായകന് സുഷിന് ശ്യാം വിവാഹിതനായി
സംഗീതസംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി. ഉത്തരയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്...
പ്രണയത്തില് അണ്ടര്സ്റ്റാന്റിങ് വളരെ അത്യാവശ്യമാണ്. കൊച്ചുകൊച്ചുകാര്യങ്ങളില് വിട്ടുവീഴ്ചകളാവാം. എന്നാല് മറ്റൊരാളുടെ സ്വാതന്ത്ര്യത്തില് തലകടത്തി ഭരിക്കുന്നത് തെറ്റാണ്... -ശ്രീ ഗൗരി പ്രിയ
മോഡേണ്‍ ലവ് ചെന്നൈ എന്ന സിനിമയിലൂടെ തമിഴ് സിനിമയിലേക്ക് ചുവടുവെച്ച തെലുങ്കാനസുന്ദരിയാണ് ശ്രീഗൗരിപ്രിയ. മുഖത്ത് കൊച്ച...
ഏത് കഥയായാലും, സിനിമയായാലും സീരിയലായാലും കഥയിലെ കേന്ദ്രകഥാപാത്രമായി അഭിനയിക്കണമെന്നാണ് എപ്പോഴും ആഗ്രഹിക്കുന്നത്... -Gandhimathi Sowmya
33 വര്‍ഷങ്ങള്‍ക്ക് മുമ്പ്. അന്ന് ഗാന്ധിമതി സൗമ്യയ്ക്ക് എട്ടുവയസ്സ് പ്രായം. ഫാസില്‍ സംവിധാനം ചെയ്ത '...
ധനുഷിന്റെ ചിത്രത്തിൽ ജോയിൻ ചെയ്ത മമ്മൂട്ടി...
തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ധനുഷ് 'ഇഡലി കടൈ', തേരേ ഇസ്‌ക് മേ' തുടങ്ങിയ ചിത്...
"എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ വർഷമാണ് 2022..."
ആറ് വർഷത്തെ പ്രണയത്തിന് ശേഷം ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായത് 2022 ജൂണിലാണ്. ഇരുവരും...
വിജയ്യെ എതിർക്കാൻ അജിത്തിനെ പിന്തുണക്കുന്ന ഉദയനിധി സ്റ്റാലിൻ
വിജയ്യുടെ രാഷ്ട്രീയ പ്രവേശനവും, അതിനോടനുബന്ധിച്ചു ഈയിടെ നടന്ന സമ്മേളനവും തമിഴ്നാട്ടിലുള്ള രാഷ്ട്രീയ പാർട്ടികളുടെ നേതാക...
അന്നത്തെക്കാലത്തെ അഭിനേതാക്കള് റിയല് ജീനിയസുകളായിരുന്നു. അവര് കഥയും കഥാപാത്രത്തിന്റെ മര്മ്മവും അറിഞ്ഞാണ് പ്രോജക്ടുകള് തെരഞ്ഞെടുത്തിരുന്നത്... Viji Thampi
മാറ്റങ്ങള്‍ കൂടുതല്‍ സൗകര്യങ്ങളും അവസരങ്ങളും ഒരുക്കുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യം. എന്നാല്‍ സിനിമയുടെ പഴ...
ദി കേസ് ഡയറി ആഗസ്റ്റ് ഇരുപത്തിഒന്നിന്
യുവനിരയിലെ മികച്ച ആക്ഷൻ ഹിറോ ആയ അഷ്ക്കർ സൗദാനെ നായകനാക്കി ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന ദികേസ് ഡയറി എന്ന ചിത്രത്തി...
ഡെലൂലു സ്പെഷ്യല്
നിര്‍മ്മാതാവ്, കണ്ടന്‍റ് ക്രിയേറ്റര്‍ എന്നീ നിലകളില്‍ സഞ്ചരിച്ചിരുന്നൊരു പെണ്‍കുട്ടിക്ക് ക...
"മാളികപ്പുറം എന്താണ് എന്ന് മലയാളി സമൂഹത്തിന് പറഞ്ഞ് കൊടുത്തത് മമ്മൂക്കയാണ്"...
മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പം മാളികപ്പുറം സിനിമയുടെ വിജയം ആഘോഷിച്ച് അണിയറ പ്രവർത്തകർ. മമ്മൂട്ടിയെ സ്വീകരിക്കാനെത്തിയ ഉണ...
ദുൽഖർ സൽമാനും, സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു
മലയാളം ഒഴികെ തമിഴിലും, തെലുങ്കിലും അഭിനയിച്ചു വരുന്ന നടനാണ് ദുൽഖർ സൽമാൻ. തമിഴിൽ 'വായെ മൂടി പേശവും', 'ഓക്കേ കണ്മണി', '...