News
സിനിമ എന്നത് ലൈഫല്ല ഇതൊരു മീഡിയമാണ് -Sai Dhanshika
ജയംരവിയുടെ 'പേരാണ്‍മൈ' എന്ന സിനിമയിലൂടെ തമിഴ് സിനിമയിലെത്തിയ സുന്ദരിതാരമാണ് തന്‍ഷിക. പിന്നീടങ്ങോട്ട് വലി...
ബയോപിക്കായി ഒരുങ്ങുന്ന ധനുഷിന്റെ ചിത്രം
തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ധനുഷ് ഇപ്പോൾ 'ഇഡ്‌ലി കടൈ' എന്ന ചിത്രം സംവിധാനം ചെയ്തു അതിൽ നാ...
ചിലര്ക്ക് സഹോദരനെ പ്പോലെയാണെങ്കില് ചിലര്ക്ക് അച്ഛനെപ്പോലെ, മറ്റുചിലര്ക്ക് ഏറ്റവും അടുത്തൊരു സുഹൃത്ത്. ഇതാണ് ലാലേട്ടന്... - രഞ്ജിത്ത്
തുടരും സിനിമ വന്നതോടുകൂടി മലയാളികള്‍ എല്ലാവരും പറയുന്നു ഞങ്ങള്‍ക്ക് ഞങ്ങളുടെ പഴയ ലാലേട്ടനെ തിരിച്ചുകിട്ടിയെന്ന്....
അന്ന് മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുമ്പോള് പാനിക് അറ്റാക്ക് വന്നപോലെയായിരുന്നു... - അഭിറാം രാധാകൃഷ്ണന്
അന്ന് മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുമ്പോള്‍ പാനിക് അറ്റാക്ക് വന്നപോലെയായിരുന്നു. പെട്ടെന്നൊരു ഫ്ളാഷ് അടിക്കുന്ന പോലെ,...
സിനിമ പി ആർ ഒ എ എസ് ദിനേശ് എഴുതിയ "നമസ്കാരം ദിനേശാണ് പി ആർ ഒ" എന്ന പുസ്തകം, AMMA ജനറൽ സെക്രട്ടറി നടൻ സിദ്ദീഖ്, ഫെഫ്ക ജനറൽ സെക്രട്ടറി സംവിധായകൻ ബി ഉണ്ണികൃഷ്ണന് നല്കി പ്രകാശന കർമ്മം നിർവ്വഹിച്ചു.
.എറണാകുളം Y M C A ഹാളിൽ വെച്ച് ചടങ്ങിൽ സംവിധായകൻ സിബി മലയിൽ മുഖ്യാതിഥി ആയിരുന്നു. സംവിധായകരായ എം പത്മകുമാർ,പി കെ...
അറിയാമോ? മലയാള നടൻ ജയനൊപ്പം അഭിനയിക്കാൻ വിസമ്മതിച്ച രജനികാന്ത്
തമിഴിൽ ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിയ സംവിധായകനാണ് പരേതനായ മഹേന്ദ്രൻ. ഇദ്ദേഹം സംവിധാനം ചെയ്ത 'മുള്ളും മലരും' 'ജോണ...
അറിയാമോ? മഹാത്മാഗാന്ധി കണ്ട ഒരേയൊരു സിനിമ ഏതാണെന്ന്?
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് സിനിമയിൽ വലിയ താൽപ്പര്യമില്ലായിരുന്നു. എന്നാൽ അദ്ദേഹം സിനിമയ്ക്ക് എതിരായിരുന്നില്ല...
പഞ്ചാബ് ടു കേരള -നേഹ സക്സേന
മലയാളം, തുളു, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷാചിത്രങ്ങളില്‍ ശ്രദ്ധേയയായ നടിയാണ് നേഹ സക്സേന. മമ്മൂ...
'മാർക്കോ'ക്ക് ശേഷം ഹനീഫ് അദേനി തെലുങ്കിലേക്ക്...
കഴിഞ്ഞ വർഷം മലയാളത്തിൽ പുറത്തിറങ്ങി വിവാദങ്ങൾ സൃഷിട്ടിച്ച് വമ്പൻ വിജയമായ ചിത്രമാണ് ‘മാർക്കോ&...
15 വർഷങ്ങൾക്ക് മുൻപ് തനിക്ക് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായ സംഭവത്തെ കുറിച്ച് പങ്കുവെച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ
കോട്ടയം സംക്രാന്തിയിലെ മലപ്പുറം മന്തി ഹോട്ടലിലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് യുവ സംവി...
മലയാള സിനിമയില് സംവിധാനരംഗത്ത് തിളങ്ങി -നിഥിന് രണ്ജിപണിക്കര്
കുഞ്ഞുന്നാളുതൊട്ട് അച്ഛന്‍ വഴി, സിനിമയോട് ഒരു ആത്മബന്ധം ഉണ്ടായിരുന്നു. അച്ഛന്‍റെയും അദ്ദേഹത്തിന്‍റെ സുഹൃത്തു...
കോടികള് മുടക്കി എടുത്ത ചിത്രത്തിന്റെ പ്രൊമോഷനായി അതിലെ അഭിനേതാക്കളെ വിളിക്കുമ്പോള് പലരും വരാന് വിസമ്മതിക്കുന്നു -sandra thomas
താരങ്ങളുടെ പ്രതിഫലം തീരുമാനിക്കേണ്ടത് അവര്‍ തന്നെയാണ്. പക്ഷേ അവര്‍ക്ക് ചെയ്യാവുന്ന മറ്റുചില കാര്യങ്ങള്‍ കൂടി...
കമ്മട്ടം : പുതിയൊരു ക്രൈം ത്രില്ലര് സ്റ്റോറി വെബ് സീരീസിലൂടെ
കുറെ നടന്ന സംഭവങ്ങളുണ്ട്.., ചിലതെല്ലാം ഏറെ പ്രമാദമായവ തന്നെ. കുറെ സമകാലീന സംഭവങ്ങളുമുണ്ട്. അങ്ങനെ സംഭവങ്ങളുടെ പരമ്പരകൾ...
കരാര് പ്രകാരം സിനിമയുടെ പ്രമോഷനില് ബിജു മേനോൻ പങ്കെടുത്തില്ല. നിര്മാതാവിന് നഷ്ടമായത് 25 ലക്ഷം
സിനിമാ ചിത്രീകരണം പലപ്പോഴും വൈകാൻ കാരണക്കാര്‍ നടീനടൻമാരെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ. നടൻ ബിജു മേനോന്റെ പേരെടു...
“എവിടെ ചെന്നാലും ഇഷ്ട നടനോ ക്രഷ് ആരാണെന്നോ ചോദിച്ചാൽ വിജയ് സാറെന്ന് ഞാൻ പറയും, ഷൂട്ടിംഗിൽ ഞാൻ സാറിനെ ശല്യം ചെയ്യുകയായിരുന്നു.. സാറിനെ നോക്കികൊണ്ടിരിക്കുമായിരുന്നു..” രശ്മിക പറഞ്ഞു
വംശി പൈഡിപ്പള്ളി സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് 'വാരിസ്'. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമ...
തെലുങ്കിൽ ഹാട്രിക് വിജയം നേടിയ ദുൽഖർ സൽമാൻ
മലയാള സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ദുൽഖർ സൽമാൻ, തന്റെ പിതാവായ മമ്മുട്ടിയെ പോലെത്തന്നെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകള...
എനിക്ക് മുണ്ടുടുക്കാനും അറിയാം മടക്കിക്കുത്താനും അറിയാം -അങ്കിത് മാധവ്
പോച്ചര്‍, റോക്കറ്ററി, കണ്ണൂര്‍ സ്ക്വാഡ് എന്നീ പ്രോജക്ടുകളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ അങ്കിത് മ...
കണ്ണൂര് ശ്രീലത എന്ന അഭിനേത്രിയുടെ കാലം കഴിഞ്ഞു എന്ന് പലരും വിധിയെഴുതിയപ്പോഴാണ് പ്രകാശന് എന്ന ആത്മമിത്രം കണ്ണൂര് ശ്രീലതയുടെ ഹൃദയത്തിലേക്ക് പ്രതീക്ഷയുടെ നിലാവായി പെയ്തിറങ്ങിയത്.
മാനസികമായി തളര്‍ന്നു. മനസ്സിന്‍റെ താളം തെറ്റുന്നതിനിടയില്‍ തന്നെ മനസ്സിലാക്കാനോ, സ്നേഹിക്കുവാനോ, സഹായിക്കുവാ...
'ഫാലിമി' ഫെയിം നിതീഷ് സഹദേവിന്റെ തമിഴ് ചിത്രം ഹിന്ദിയിലേക്ക്...
പൊങ്കലിനോടനുബന്ധിച്ച് റിലീസായി വമ്പൻ വിജയമായ തമിഴ് സിനിമയാണ് ജീവ നായകനായ 'തലൈവർ തമ്പി തലൈമയിൽ'. മലയാളത്തിൽ...
ബോളിവുഡ് ഹീറോ സൽമാൻഖാനൊപ്പം തൃഷ
മണിരത്നം സംവിധാനം ചെയ്ത 'പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്തിന് ശേഷം തൃഷയ്ക്ക് വമ്പൻ താരങ്ങളുടെ ഒപ്പം അഭിനയിക്കാനുള്ള അവസരങ്...
'ചെസ്സ്' മാസ്റ്റർ വിശ്വനാഥൻ ആനന്ദിന്റെ ജീവചരിത്രവും സിനിമയാകുന്നു
മേജർ മുകുന്ദ് വരദരാജന്റെ ജീവചരിത്ര സിനിമയായ 'അമരൻ' ചരിത്ര വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മറ്റൊരു പ...
ഗിന്നസ് പക്രു നായകനാകുന്ന "916 കുഞ്ഞൂട്ടൻ" ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന 916 കുഞ്ഞൂട്ടന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.ഗിന്നസ് പക്രു നായകനാകുന്ന...
ശിവകാർത്തികേയൻ വീണ്ടും ഗ്രാമീണ കഥയിൽ...
തമിഴ് സിനിമയിലെ നായകന്മാരിൽ ഒരാളായ ശിവകാർത്തികേയൻ അഭിനയിച്ച് ഈയിടെ റിലീസായ 'പരാശക്തി' എന്ന...
'മാളികപ്പുറം': "സിനിമകണ്ടിരിക്കെ പലപ്പോഴും കണ്ണുകള് നിറഞ്ഞു പൂര്ത്തിയായപ്പോള് കുറേനേരത്തേക്ക് ഒന്നും പറയാനായില്ല" ജയറാം
നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനത്തിൽ അഭിലാഷ് പിള്ള തിരക്കഥ രചിച്ച ചിത്രമാണ് മാളികപ്പുറം. ഉണ്ണി മുകുന്ദനാണ് നായകൻ. മികച...