News
നിവിൻ പോളിക്ക് പകരം കാർത്തിയുടെ വില്ലനായി ആദി..
തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ കാർത്തി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ 'വാ വാത്തിയാരെ', &#...
ഇത്രയും കാലമായി സിനിമയില് പ്രയാണം നടത്തുന്നു എന്നത് ആശീര്വാദമായി കരുതുന്നു... -നിത്യാമേനന്
നിത്യാമേനന്‍ ഇന്ന് തമിഴ് സിനിമാപ്രേമികളില്‍ കുടുംബസദസ്സുകളുടെ പ്രിയങ്കരിയാണ്. തിരുച്ചിട്രമ്പലം, തലൈവന്‍ തലൈവ...
"അയാം സിംഗിൾ റെഡി ട്ടു മിംഗിൾ "
മാസോ പിക്ച്ചേഴ്സിന്റെ ബാനറിൽ കിച്ചൂലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "അയാം സിംഗിൾ റെഡി ട്ടു മി...
സായ്പല്ലവിയെ തുടർന്ന് ഹിന്ദിയിൽ ഒരുങ്ങുന്ന 'രാമായണ'ത്തിൽ ഈ പ്രശസ്ത മലയാളി നടിയും
രാമായണം കഥയെ ആസ്പദമാക്കി ഒരുപാട് സിനിമകൾ പുറത്തുവന്നിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ഹിന്ദിയിലും ഒരു സിനിമ ഒരുങ്ങ...
ഒരു ട്രെയിന് യാത്രയാണ് ഹേമന്ദിനെ സിനിമയിലേക്ക് എത്തിച്ചത്...
ജീവിതത്തില്‍ അപ്രതീക്ഷിതമായി ചിലതൊക്കെ സംഭവിക്കുമ്പോഴാണ് ഭാഗ്യവും അനുഗ്രഹവും ഒക്കെ നമ്മുടെ കൂടെയുണ്ടെന്നുള്ള കാര്യം...
കമൽഹാസൻ നിർമ്മിക്കുന്ന വെബ് സീരിസിൽ പ്രഭുദേവ..
ലോഗേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്തും, കമൽഹാസനും ഒന്നിച്ചഭിനയിക്കുന്ന ഒരു ചിത്രം നിർമ്മിക്കാൻ കമൽഹാസന്റെ ...
വിജയ്സേതുപതിയുടെ ചിത്രത്തിൽ നായകിയാകുന്ന മാളവിക മോഹനൻ...
തമിഴ് ചലച്ചിത്ര മേഖലയിലെ ശ്രദ്ധേയരായ സംവിധായകരിൽ ഒരാളാണ് ത്യാഗരാജൻ കുമാരരാജ. 'ആരണ്യകാണ്ഡം', '...
ഫൈറ്ററിന് സെന്സര് ബോര്ഡിന്റെ കട്ട്
ഹിന്ദി സിനിമാലോകത്ത് നിന്നും 2024 ല്‍ വരുന്ന ഏറ്റവും വലിയ റിലീസ് ആണ് ഫൈറ്റര്‍. 250 കോടി രൂപ മുതല്‍മുടക...
വിമര്ശനങ്ങളെ അവഗണിക്കുന്ന തമന്ന
തെന്നിന്ത്യന്‍ സിനിമയിലെ നായികമാരിലെ പളുങ്കുവിഗ്രഹമാണ് തമന്ന. ചുരുങ്ങിയ കാലം കൊണ്ടുതന്നെ തമിഴ്- തെലുങ്ക് ചലച്ചിത്ര വ...
പൊന്നമ്മബാബുവും അനുമോളും ഒന്നിച്ചപ്പോള്
ബെസ്റ്റ് ഓഫ് ലക്ക്, മധുരബസ്സ്, കിണര്‍... തുടങ്ങി നിരവധി സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള എം.എ. നിഷാദ് തന്‍റെ...
ധനുഷിന്റെ വില്ലന് ജയറാം...
തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ധനുഷ് ഇപ്പോൾ 'ഇഡലി കടൈ', 'കുബേര' എന്നീ തമിഴ് ചിത്രങ്ങള...
ലാലു അലക്സിനോട് ചോദിച്ചു സത്യന് അന്തിക്കാട് സിനിമയില് ആദ്യമാണല്ലോ..?
വണ്ടിപ്പെരിയാറിലെ ലൊക്കേഷനില്‍ ലാലു അലക്സ് അഭിനയിക്കുന്നുണ്ടായിരുന്നു. ആ സീനില്‍ മോഹന്‍ലാലും നായിക...
മറ്റത്തിൽ റോയിച്ചനായി ബിജു പപ്പൻ മുൻ നിരയിലേക്ക്...
ശരീര ഭംഗി കൊണ്ടും, ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെയും മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമുള്ള നടനാണ് ബിജു പപ്പൻ.പൊലീസ് ഉദ...
നായകന്മാരെപ്പോലെ നായികമാരും റിലാക്സ് ഡാവണം;സുനൈന
സുനൈന-ദക്ഷിണേന്ത്യൻ സിനിമാനായികനിരയിലെ വെറുമൊരു താരം മാത്രമല്ല. മികച്ചൊരു അഭിനേത്രി കൂടിയാണ്. തെലുങ്കിൽ നിന്നും മലയാളം വ...
ലളിതം സുന്ദരം ഈ വില്ലനിസം!! -Nisthar Ahamed Sait
1985 മുതല്‍ അമച്വര്‍ നാടകരംഗത്ത് സജീവമായിരുന്ന ഞാന്‍ വളരെ യാദൃച്ഛികമായിട്ടാണ് സിനിമയില്‍ എത്തിച്ചേരുന്നത...
'ശിരുത്തൈ' ശിവയും, കാർത്തിയും വീണ്ടും ഒന്നിക്കുന്നു...
'സിരുത്തൈ' ശിവ സംവിധാനം ചെയ്ത്, സൂര്യ നായകനായി അഭിനയിച്ചു പുറത്തുവന്ന 'കങ്കുവ' എന്ന ചിത്രം വ...
ഹൈപ്പര് യുറിസീമിയ - ഗൗട്ട് ആഹാര ക്രമീകരണം
ഇന്ന് മിക്ക ആള്‍ക്കാരിലും കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് ഹൈപ്പര്‍യുറിസീമിയ. രക്തത്തില്‍ യൂ...
നരിവേട്ട നല്കിയ സന്തോഷം... - പ്രശാന്ത് മാധവന്
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത നരിവേട്ട സിനിമയിലെ മധു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രശാ...
സിനിമ നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു
കൊച്ചി: സിനിമ നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു. 44 വയസ്സായിരുന്നു. ഇന്നു പുലർച്ചെ 2.45നു ഹൃദയാഘാതത്തെ തുടർന്ന് കൊച്...
ഞാന് ഏറെ ആസ്വദിച്ച് സംവിധാനം ചെയ്ത പ്രോജക്ടാണ് നാഗേന്ദ്രന്സ് ഹണിമൂണ് -Nithin Renji Panicker
മൂന്നാമതും സിനിമ എന്ന ചിന്ത മനസ്സില്‍ ഇരിക്കുമ്പോഴാണ് ഹോട്ട് സ്റ്റാര്‍, സീരീസുകള്‍ ഒരുക്കുന്നതിനെക്കുറിച്ച്...
Great Audience for Great Films
സത്യന്‍ അന്തിക്കാട് സിനിമയിലൂടെ ശ്രദ്ധേയയായ ദേവിക സംസാരിക്കുന്നു ദേവികയുടെ പുതിയ സിനിമാവിശേഷങ്ങള്‍? റോജന്&...
ഒരു വീട്... മൂന്ന് സംവിധായകര്
സത്യന്‍ അന്തിക്കാടിന്‍റെ മക്കളാണ് അഖില്‍ സത്യനും അനൂപ് സത്യനും. ഇരുവരും സംവിധായകരായതുകൊണ്ടുതന്നെ ഒ...
മരണം വരെ കൂടെയുണ്ടാകുമെന്ന ഉറപ്പാണ് തനിക്ക് മാഷ് തന്നത് അതദ്ദേഹം പാലിച്ചു... - ശോഭാ രവീന്ദ്രന്
സംഗീതസംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്ററില്‍ നിന്ന് ഭാര്യ ശോഭാ രവീന്ദ്രനിലേക്കുള്ള അടുപ്പം കുറിക്കുന്നുണ്ട് ഈ വ...
വയസ്സെത്രയായി? മുപ്പത്തി'*എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു. ചിത്രം ഫെബ്രുവരി 29ന് തീയറ്ററുകളിൽ എത്തും
.മ്യൂസിക് പ്ലാറ്റ്‌ഫോമായ 'സരിഗമ'യാണ് ഓഡിയോ അവകാശം കരസ്ഥമാക്കിയത്. ഇമ്പമാർ ന്ന ഗാനങ്ങൾ പുറ...