News
നായകനാകുന്ന ലോഗേഷ് കനകരാജ്... സംവിധാനം .ആരാണെന്നറിയാമോ?
'മാനഗരം' എന്ന ചിത്രം മുഖേന തമിഴ് സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച ലോഗേഷ് കനകരാജ്, തുടർന്ന് &...
പുതിയ കാമുകനൊപ്പം കറങ്ങി നടക്കുന്ന സാമന്ത...
തെന്നിന്ത്യൻ സിനിമയിലെ ഒരു മുൻനിര നടിയായ സാമന്ത എപ്പോഴും വാർത്തകളിൽ ഇടം പിടിക്കുന്ന ഒരു താരമാണ്. നിരവധി ആരോഗ്യ...
കമൽഹാസന്റെ ആരാധകർക്കൊരു സന്തോഷ വാർത്ത, ഈ വർഷം 3 സിനിമകൾ റിലീസ്
ലോഗേഷ് കനകരാജ് സംവിധാനം ചെയ്തു കമൽഹാസൻ നായകനായി അഭിനയിച്ച്‌ 2022-ൽ റിലീസായ ചിത്രമാണ് 'വിക്രം'. സൂപ്പർഹിറ്റാ...
ആദ്യകാലത്ത് കോമഡി ചെയ്യാന് എനിക്കിഷ്ടമല്ലായിരുന്നു... -ശ്രീലതാനമ്പൂതിരി
ബ്ലാക്ക് ആന്‍റ് വൈറ്റ് കാലത്തെ സിനിമയ്ക്കൊപ്പം സഞ്ചരിക്കുകയും ഇന്നും സിനിമ- സീരിയല്‍ മേഖലയില്‍ സജീ...
ലോഗേഷ് കനകരാജ്, കമൽഹാസൻ കൂട്ടുകെട്ടിൽ വീണ്ടും ഒരു ചിത്രം...
തമിഴിൽ 'മാനഗരം', 'കൈതി', 'മാസ്റ്റർ', 'വിക്രം', 'ലിയോ' തുടങ്ങി അടുത്തടുത്ത് സൂപ്പർഹിറ്റ് ത്രങ്ങൾ സംവിധാനം ചെയ്ത സംവിധായക...
ഞാന് 'സിംഗിളല്ല, കമ്മിറ്റഡ് ആണ്..', വെളിപ്പെടുത്തി നസ്ലിന്;
തന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് വ്യക്തമാക്കി നടന്‍ നസ്‌ലിന്‍. താന്‍ സിംഗിള്‍ അല്ല, കമ്മിറ്റഡ്...
അഭിനയരംഗത്തെ അമ്മയും മകനും
ഇത് ലക്ഷ്മി കാരാട്ടും മകന്‍ ആഷ്തോഷ് റാമും. ഇരുവരും സിനിമയില്‍ അഭിനയിക്കുന്നു. കൊച്ചിയിലാണിപ്പോള്‍...
മലയാളികളുടെ പ്രിയപ്പെട്ട അച്ഛനും മകളും വീണ്ടുമൊന്നിക്കുന്ന 'ഗു' മെയ് 17 ന്
സദാസമയവും ഗുളികൻ , യക്ഷി, പ്രേതം ബാധ തെക്കേ ച്ചൊവ്വാ.. എന്നൊക്കെ കേട്ട് ഭീതിയോടെ കഴിയുന്ന ഒരു കൂട്ടം കുട്ടികളടെ കഥയുമാ...
ഷെയിൻ നിഗത്തിന്റെ 25-മത് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. പ്രധാന റോളിൽ ശാന്തനു ഭാഗ്യരാജും
ഷെയിൻ നിഗത്തിന്റെ 25-മത് ചിത്രത്തിന്റെ പൂജയും സ്വിച്ച്ഓണും നടന്നു. കോയമ്പത്തൂരിൽ ഷൂട്ടിംഗ് ആരംഭിച്ച സ്പോർട്സ് ആക്ഷൻ മൂഡി...
പാക് അതിർത്തിയിൽ കുടുങ്ങി സംവിധായകൻ സംജാദും നടൻ മണിക്കുട്ടനും അടങ്ങുന്ന 'ഹാഫ്' സിനിമാപ്രവർത്തകർ
മലയാള സിനിമാപ്രവർത്തകരുടെ സംഘം പാക് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നു.150 പേരുടെ സംഘം ജയ്സൽമറിലാണ് കുടുങ്ങിക്ക...
ആദ്യ ചിത്രത്തിലൂടെ തന്നെ ഓസ്കാർ വരെ എത്തിയ സൂര്യയുടെ മകൾ ദിയ!
വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് തമിഴ് സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കാനിരിക്കുകയാണല്ലോ! അത് മാത...
ബിജുമേനോനും ആസിഫ്അലിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'തലവന്' ക്ലീൻ യു.എ. സർട്ടിഫിക്കറ്റ്
ജിസ് ജോയ് സംവിധാനം ചെയ്ത് ബിജു മേനോനും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'തലവൻ' എന്ന ചിത്രം ക്...
തമിഴിൽ വില്ലനാകാനൊരുങ്ങി മറ്റൊരു നായകൻ
തമിഴ് സിനിമയിലെ മുൻനിര നായക നടന്മാരായ കമൽഹാസൻ, അരവിന്ദസ്വാമി, അർജുൻ, സൂര്യ തുടങ്ങിവർ സിനിമകളിൽ വില്ലൻ കഥാപാത്രങ്ങളും അവത...
എന്തുകൊണ്ടായിരിക്കും ഇപ്പോള് എല്ലാവരും വില്ലന്മാര് ഫാന്സ് ആവുന്നത്?
2016 ല്‍ പുറത്തിറങ്ങിയ 'ആനന്ദം' എന്ന ചിത്രത്തിലൂടെ അഭിനയലോകത്തെത്തിയ വിശാഖ് നായര്‍ അന്യഭാഷ...
വിജയ്യുടെ 'ജനായകൻ' ഓഡിയോ പ്രകാശന ചടങ്ങിൽ രാഷ്ട്രീയം ചർച്ച ചെയ്യുമോ?
വിജയ് നായകനായ, രാഷ്ട്രീയത്തിൽ പ്രവേശിച്ചതിനെ തുടർന്ന് തന്റെ അവസാനത്തെ ചിത്രം എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന...
'വേട്ടയൻ'; രജനികാന്തിന്റെ ഭാഗങ്ങൾ പൂർത്തിയായി
സൂപ്പർ സ്റ്റാർ രജനികാന്തിന്റെ 170-ആമത് ചിത്രമായ 'വേട്ടയനിൽ' രജനികാന്തിന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായി. ചി...
അലങ്കാര വസ്തുവാകാന് താല്പ്പര്യമില്ല -താന്യാഹോപ്പ്
'തടം', 'ധാരാള പ്രഭു' എന്നീ സിനിമകളിലൂടെ തമിഴ് സിനിമയില്‍ ശ്രദ്ധ നേടിയെടുത്ത നായികനടിയാണ് താന്യാഹോപ്പ...
റെട്രോയുടെ ലാഭത്തിൽ നിന്ന് 10 കോടി അഗരം ഫൗണ്ടേഷന് നൽകി സൂര്യ
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത സൂര്യ ചിത്രമാണ് റെട്രോ. റിലീസിന് പിന്നാലെ തിയേറ്ററിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ചി...
ഫാല്ക്കെ പുരസ്ക്കാര നിറവില് മോഹന്ലാല്
അഭിനയം ഒരു തീര്‍ത്ഥാടനമാക്കി ലക്ഷ്യസായൂജ്യം കൈവരിച്ച കലാകാരനാണ് മോഹന്‍ലാല്‍. മലയാള സിനിമയ്ക്ക് ഇന്...
സംഗീതം പ്രിയങ്കരം.......സതീഷ്നായർ
റെജീനയുടെ നിർമ്മാതാവും സംഗീതസംവിധായകനുമാണ് സതീഷ്‌നായർ. തന്റെ വിശേഷങ്ങളുമായി സതീഷ് നാനയോടൊപ്പം. ഒ...
പകുതി ഷേവ് ലുക്കുമായി മലൈക്കോട്ടൈ വാലിബന് താരം -ഡാനിഷ് സെയ്റ്റ്
വര്‍ഷങ്ങളായി ദീര്‍ഘവീക്ഷണമുള്ള ഒരു ചലച്ചിത്ര സംവിധായകനൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചിരുന്ന ഡാനിഷ് സെ...
എന്റെ ദിവസം ഉടന് വരും എന്നാണ് എന്റെ വിശ്വാസം -സൃഷ്ടി ഡാങ്കേ
'പുത്തം പുതുകാലൈ പൊന്‍നിറവോളൈ' എന്ന ഗാനരംഗത്തിലടെ തമിഴ് സിനിമാപ്രേമികളുടെ മാനസം കീഴടക്കിയ നുണക്കുഴി കവിളുള്ള...
സിദ്ധാർത്ഥിൻ്റെ ' റൊമാൻ്റിക് കംബാക്ക് ' സിനിമ ' മിസ് യു ' നാളെ ഡിസംബർ 13- ന് തിയറ്ററുകളിലേക്ക് !...
പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ നേടിയ ' ചിറ്റാ ' എന്ന സിനിമക്ക് ശേഷം സിദ്ധാർത്ഥ് നായകനാവുന്ന ' മിസ് യു...
യുദ്ധഭീഷണിയിൽ ഹാഫ്- മലയാള സിനിമയുടെ ചിത്രീകരണം റദ്ദാക്കി
രാജസ്ഥാനിലെ ജയ്സാൽമീറിൽ ചിത്രീകരണം നടന്നുവന്ന ഹാഫ് എന്ന മലയാള സിനിമയുടെ ചിത്രീകരണം നിർത്തിവച്ച് യൂണിറ്റംഗങ്ങൾ നാട്ടിലേക്...