News
പൃഥ്വി എന്ന മകന് ഒരുപാട് സ്നേഹം ഉള്ളവനാണ്. അവന് ഒന്നും പരസ്യപ്പെടുത്തില്ല എന്നേയുള്ളൂ. സുകു ഏട്ടനും അങ്ങനെതന്നെയായിരുന്നു.
പേരക്കുട്ടികളെ ഒക്കെ വലിയ രീതിയില്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു മുത്തശ്ശിയാണ് മല്ലികാമ്മ...? പുതിയ തലമുറയ്ക്ക്...
അഭിനയചക്രവാളത്തില് മാരിവില്ശോഭയായ് ജയഭാരതി
മലയാള സിനിമയില്‍ സ്വന്തമായി ഒരു ഇരിപ്പിടം കണ്ടെത്തുകയും പിന്നീടത് സിംഹാസനമാക്കി ദശകങ്ങളോളം രാജ്ഞിയായി വാഴു...
ഞാന് മിന്നല് പോലെയല്ല നക്ഷത്രമായി പ്രകാശിക്കാനാണ് ആഗ്രഹിക്കുന്നത്... -വേദിക
എഴുപതുകളിലേയും എണ്‍പതുകളിലേയും ഇന്‍ഡ്യന്‍ സിനിമയിലെ 'സ്വപ്നോം കി റാണി' ആയിരുന്ന ശ്രീദേവിയുടെ തീവ്ര ആ...
ഇവർ തന്നെയാണ് അവർ !! പ്രതീക്ഷയുണർത്തി, വ്യത്യസ്തമായ വേഷപ്പകർച്ചകളോടെ 'പെരുമാനി' മെയ് 10ന് റിലീസ് !
പ്രേക്ഷക-നിരൂപക പ്രശംസ നേടിയ 'അപ്പൻ'ന് ശേഷം മജു സംവിധാനം ചെയ്യുന്ന 'പെരുമാനി' റിലീസിനൊരുങ്ങുന്നു. മെയ് 1...
'ഇന്നത്തെ യുവ തലമുറ റൊമാൻ്റിക്കാണ്' മിസ് യു ട്രെയിലർ ലോഞ്ചിൽ കാർത്തി
സാധാരണയായി ഒരു താരം മറ്റൊരു താരത്തിൻ്റെ സിനിമയുടെ ചടങ്ങുകളിൽ പങ്കെടുക്കുന്ന പതിവില്ല. പ്രത്യേകിച്ച് തമിഴ് സിനിമാ രംഗത്ത്...
പ്രശസ്ത സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു
കരൾ രോഗത്തെത്തുടർന്ന് കുറച്ചുനാളായി ഗുരുതരാവസ്ഥയിൽ ആയിരുന്നു. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരണം സ...
'ചിയാൻ' വിക്രമിന്റെ അടുത്ത മൂന്ന് സിനിമകളെക്കുറിച്ചുള്ള വിവരങ്ങൾ
'ചിയാൻ' വിക്രം നായകനായി അഭിനയിച്ച് അടുത്ത് റിലീസായ 'തങ്കലാൻ', 'വീര ധീര ശൂരൻ' എന്നീ ചിത...
പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കി തഗ് ലൈഫ് അപ്ഡേറ്റ് : കമൽഹാസനോടൊപ്പം ചിമ്പുവും
ഓരോ അപ്ഡേറ്റുകൊണ്ടും പ്രേക്ഷക സ്വീകാര്യത നേടുന്ന മണിരത്നം - കമൽ ഹാസൻ ചിത്രം തഗ് ലൈഫിന്റെ പുതിയ അപ്ഡേറ്റ് പ്രേക്ഷകരെ ത്രസ...
ടോവിനോ തോമസ്, തൃഷ, വിനയ് റായ്; ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം 'ഐഡന്റിറ്റി'യുടെ ടീസർ പുറത്ത്.
'2018', 'എആർഎം', എന്നീ മെഗാഹിറ്റുകൾക്ക് ശേഷം ടൊവിനോ, ബ്ലോക്ക്ബസ്റ്റർ തമിഴ് ചിത്രം 'ലിയോ'ക്ക് ശേഷ...
താരങ്ങളുടെ ചമയങ്ങള്ക്ക് പിന്നില് -ശ്രീജിത്ത് ഗുരുവായൂര്
ലൂസിഫറും എമ്പുരാനും തമ്മില്‍ ഒരു അഞ്ചുവര്‍ഷത്തെ ഇടവേളയുണ്ട്. അബ്രഹാം ഖുറേഷി എന്ന ലാലേട്ടന്‍റെ കഥാപാത്രം മുന്...
നടനം മോഹനം വിസ്മയം -കുമാര്ശാന്തി
നൃത്തവൈഭവത്താല്‍ സിനിമാലോകത്തെ ആകമാനം വിസ്മയിപ്പിച്ച കുമാര്‍ശാന്തി 'നാന'യ്ക്കൊപ്പം... പപ്പയുടെ...
മമ്മൂക്ക ഞങ്ങള്ക്കെല്ലാം വല്ല്യേട്ടന് (പ്രൊഡക്ഷന് ബോയ്സ് (പദയാത്ര മൂവി ലൊക്കേഷന്))
മലയാള സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ പണ്ടുകാലം മുതലെ ഫുഡ് നല്‍കുന്നതിന് പതിവായുള്ള ഒരു രീതിയുണ്ട്. ആ രീ...
"തലയില് വിഗ്ഗ് വെച്ചിരിക്കുകയാണ്.. ഒരു കൈ കാലിലും ഒരു കൈ വിഗ്ഗിലും പിടിച്ചാണ് ഞാനിരിക്കുന്നത്... തലയിലിരിക്കുന്ന സാധനം എങ്ങാനും പറന്ന് പോയാല് തപ്പി എടുക്കാന് പറ്റുവോ..."
നടന്‍ കലാഭവന്‍ ഷാജോണ്‍ൻ്റെ ജീവിതത്തില്‍ സംഭവിച്ച ഒരു രസകരമായ അനുഭവം പങ്കുവെക്കുകയാണ് താരം. ഒരിക്കല്‍...
‘‘‘ഇപ്പോഴും അവൾ എന്നോട് സംസാരിക്കാറുണ്ടെന്ന് തോന്നും... അവൾക്കൊപ്പം ഞാനും മരിച്ചുകഴിഞ്ഞു..‘‘‘
തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ മീരയെ (16) സെപ്റ്റംബര് 19നാണ് വീട്ടില് മരിച്ച നിലയിൽ കണ്ടെത്തിയത്....
DNA'യിൽ അഥർവയുടെ നായികയായി നിമിഷ സജയൻ...
ഈയിടെ പുറത്തുവന്നു സൂപ്പർഹിറ്റായ 'സിത്ത' എന്ന തമിഴ് ചിത്രം മുഖേന തമിഴിൽ അരങ്ങേറ്റം കുറിച്ച മലയാളി താരമാണ് നിമിഷ സജയൻ. ഈ...
എനിക്ക് ഒരു സിനിമയില് ഒരു സീന് മാത്രം ആയാലും മതി ആ കഥാപാത്രം ആരാധകരിലേയ്ക്ക് റീച്ചായാല് അതാണ് സക്സസ് -ഷംനാകാസിം
മലയാളികള്‍ക്ക് സുപരിചിതയായ താരം ഷംനാകാസിം തമിഴര്‍ക്കും തെലുങ്കര്‍ക്കും അവരുടെ പ്രിയങ്കരിയായ പൂര്‍ണ്ണയാണ്...
വൈവിദ്ധ്യമാര്ന്ന കഥാപാത്രങ്ങള് ചെയ്തുകഴിയുമ്പോഴാണ് ഒരു നടന് എന്ന നിലയില് നമുക്കും ഒരുണര്വ്വും ഊര്ജ്ജവും ഒക്കെ കിട്ടുന്നത് -Vijayaraghavan
നിരീക്ഷണങ്ങളും പരീക്ഷണങ്ങളും നടത്തിയ ധാരാളം കഥാപാത്രങ്ങള്‍ നമുക്ക് ചുറ്റുമുണ്ടാകും. മികച്ച ആ കഥാപാത്രങ്ങള്‍ പലതു...
ഭര്ത്താവിന്റെ സംവിധാനത്തില് ഉര്വ്വശി
ഒരു പാന്‍ പഞ്ചായത്ത് സിനിമയാണ് എല്‍. ജഗദമ്മ ഏഴാം ക്ലാസ് ബി. സ്റ്റേറ്റ് ഫസ്റ്റ്. ഈ സിനിമയിലെ നായികാകഥാ...
'കൽക്കി'യുടെ രണ്ടാം ഭാഗത്തിൽ ദീപികാ പദുകോൺ ഇല്ല...
പ്രഭാസ്, ദീപിക പദുകോൺ, അമിതാഭ് ബച്ചൻ, കമൽഹാസൻ തുടങ്ങിയ വമ്പൻ താരങ്ങൾ അഭിനയിച്ച് നാഗ് അശ്വിൻ സംവിധാ...
മലയാളത്തിന്റെ ജാക്സന് -സിബി കുട്ടപ്പന്
വിനോദ് എ.കെ. സംവിധാനം ചെയ്ത മൂണ്‍വാക്കില്‍ ശ്രദ്ധേയമായ വേഷം ചെയ്ത് പ്രേക്ഷക പ്രീതി നേടിയ സിബി കുട്ടപ്പന്‍ തന...
സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവൻ അന്തരിച്ചു
സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. യോദ്ധ, നിർണയം, ഗാന്ധർവം ഉൾപ്പടെയുള്ള ഹിറ്...
ഭ്രമയുഗം' രാഹുല് സദാശിവന് ചിത്രത്തില് പ്രണവ് മോഹന്ലാല്....
'റെഡ് റൈൻ', 'ഭൂതകാലം', 'ഭ്രമയുഗം' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് ജന ശ്രദ്ധയാകർഷിച്ച രാഹുല് സദാശിവന് അടുത്ത് സംവിധാ...
ജീവിതാനുഭവങ്ങളുടെ ഉള്ക്കരുത്തുള്ള നല്ല കഥാപാത്രങ്ങള്ക്കായി കാത്തിരിക്കുകയാണ്
ഒരുപാട് സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായകരില്‍ പലരും ഇപ്പോള്‍ നിശബ്ദരാവുന്നത് എന്...
ജീവിതം നമ്മള് പ്രതീക്ഷിക്കാത്തരീതിയിലാണ് -ഭാവന
മിഷ്കിന്‍ എന്ന സംവിധായകന് ഐഡന്‍റിറ്റി ഉണ്ടാക്കിക്കൊടുത്ത സിനിമയായിരുന്നു 'ചിത്തിരം പേശുതടി.'ഭാ...