News
എപ്പിക് ഫാന്റസി എന്ന ജോണറിലാണ് ഈ സിനിമ ചിത്രീകരിച്ചിട്ടുള്ളത്... എന്താണ് എപ്പിക് ഫാന്റസി ?
ലോകസിനിമയുടെ ചരിത്രത്തില്‍ പോലും ഒരാളും കാണിക്കാത്ത ഒരു പ്രവൃത്തി ഫ്രൈഡേ സിനിമയുടെ നിര്‍മ്മാതാവും നടനുംകൂട...
പി ഭാസകരൻ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു..
പി ഭാസ്കരൻ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ അരങ്ങേറുന്ന പി ഭാസ്കരൻ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു. ...
ചൈനയിൽ റിലീസാകുന്ന വിജയ്സേതുപതിയുടെ ചിത്രം...
വ്യത്യസ്തമായ കഥാ പശ്ചാത്തലത്തിൽ ഒരുങ്ങി, വമ്പൻ വിജയം നേടുന്ന ചില ചിത്രങ്ങൾ ഇപ്പോൾ ചൈനയിലും ഡബ്ബിങ്ങ് ചെയ്ത റിലീസ് ചെയ്യാ...
സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവ്വം പൂനയിൽ പുരോഗമിക്കുന്നു .
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിക്കുകയും സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുകയും ചെയ്യുന്ന ഹൃദയപൂർവ്...
സിനിമയില് എനിക്ക് വലിയ സൗഹൃദങ്ങള് ഇല്ല... -മുകേഷ്
വെള്ളിത്തിരയിലെന്നപോലെ രാഷ്ട്രീയത്തിലും തന്‍റേതായ പാതയിലൂടെ സഞ്ചരിക്കുന്ന മുകേഷ് ...
ജിത്തു മാധവൻ, സൂര്യ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിൽ സിംബു?
തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ സൂര്യ നായകനായി അഭിനയിച്ച് അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'കറുപ...
മലയാളത്തിൽ ആദ്യമായി വില്ലന് സ്പിൻ ഓഫ് സിനിമ. ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം "മാർക്കോ" ആരംഭിച്ചു
യുവതലമുറക്കാരിൽ മികച്ച ആക്ഷൻ കൈകാര്യം ചെയ്യുവാൻ ഏറ്റവും സമർത്ഥനായ നടൻ കൂടിയാണ് ഉണ്ണി മുകുന്ദൻ കൂടെ മാസ്സ് ഡയറക്ടർ ഹനീഫ...
മാരിസെൽവരാജ്, വിജയ്സേതുപതി കൂട്ടുകെട്ടിൽ ഒരു ചിത്രം...
തമിഴിൽ വ്യത്യസ്ത ചിത്രങ്ങൾ സംവിധാനം ചെയ്തു വരുന്ന സംവിധായകനാണ് മാരി സെൽവരാജ്. ഇദ്ദേഹം സംവിധാനം ചെയ്ത 'പരിയേറും പെരുമാൾ'...
തമിഴിൽ റീ-എൻട്രിയാകുന്ന നടൻ അബ്ബാസ്...
തമിഴ് സിനിമയിൽ 1995 - 2005 കാലഘട്ടത്തിൽ ഒരു ജനപ്രിയ നടനായിരുന്നു അബ്ബാസ്. അദ്ദേഹത്തിന് സ്വന്തമായി ഒരു ആര...
ചലച്ചിത്ര വിസ്മയാകാശത്തിലെ അമ്പിളിക്കല
മലയാള സാംസ്കാരിക രംഗത്ത് രണ്ട് ജഗതിമാര്‍ പ്രശസ്തരാണ്. ഒന്ന് അച്ഛന്‍ ജഗതി എന്‍.കെ. ആചാരി. മറ്റൊരാള്...
സ്വര്ഗ്ഗഗായികേ ഇതിലേ... ഇതിലേ... - ശാരദ
മലയാളസിനിമയില്‍ ഒരിക്കലും മറക്കാനാവാത്ത അഭിനയത്തിന്‍റെ കണ്ണീര്‍പ്പെയ്ത്തായിരുന്നു ശാരദ. തോപ്പില്&z...
ദി പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്ന്.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം 'ദി പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന പുതിയ ച...
സിനിമ എന്നും എനിക്കൊരു പാഷനായിരുന്നു -ബെന്നി പീറ്റേഴ്സ് (നിര്മ്മാതാവ്)
സിനിമ എന്നും ഒരു മോഹമായി മനസ്സില്‍ കൊണ്ടുനടന്നിട്ടുണ്ട് ഞാന്‍. എന്‍റെ ചെറിയ പ്രായത്തില്‍ സിനിമ കാണാനുള്ള...
രജനികാന്തിന്റെ 'ജയിലർ' രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എന്നാണെന്നറിയാമോ?
രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത് 2023-ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ജയിലർ'. ഇതിൽ രജനികാന്തിനൊപ്പം മോഹൻലാൽ, ശി...
'ചെയ്ഞ്ച്' ലഹരിക്കെതിരെ ഒരു ജനകീയ മലയാള സിനിമ
മലയാള സിനിമയില്‍ ഒരുമാറ്റം ആവശ്യമാണ്. ഒരു ചെയ്ഞ്ച്. മലയാള സിനിമയിലെന്നല്ല, നമ്മുടെ സമൂഹത്തിന് പോലും ഒരു ചെയ്ഞ്ച് ആവശ...
'96' 'മെയ്യഴകൻ' സംവിധായകന്റെ അടുത്ത ചിത്രത്തിലെ നായകന് ഫഹദ് ഫാസിൽ...
മലയാള സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ഫഹദ് ഫാസിൽ ഇതുവരെ തമിഴിലെ മറ്റ് നായകന്മാർ അഭിനയിച്ച ചിത്രങ്ങളിലെ പ്രധാ...
3 ചിത്രങ്ങൾ 1000 കോടിയിലധികം നിക്ഷേപം, പ്രതിസന്ധിയിൽ 'KVN' പ്രൊഡക്ഷൻസ്...
സെൻസർ പ്രശ്നങ്ങളെ തുടർന്ന് റിലീസാകാതെ മുടങ്ങി കിടക്കുന്ന ഒരു ചിത്രമാണ് വിജയ് നായകനായ 'ജനനായകൻ'.&...
ഗോകുല് ആടുജീവിതത്തിലെ ഹക്കീമായതെങ്ങനെ
ആടുജീവിതം എന്ന സിനിമ താങ്കളെ തേടിയെത്തിയത് എപ്പോഴാണ്? 2017 ലാണ് ഇതിന്‍റെ ഓഡിഷന്‍ നടക്കുന്നത്. ഞാന്‍ പ്ലസ്...
കിസ്സ്ചെയ്യാന് അനുവാദം ചോദിച്ചു -Tanya Ravichandran
വശ്യമായ കണ്ണുകളുടേയും വടിവൊത്ത ശരീരത്തിന്‍റേയും ഉടമയാണ് തന്യാ രവിചന്ദ്രന്‍. തമിഴില്‍ രണ്ടാംനിര നായകന്മാര്&zw...
ഒരുപാട് ചതികള്ക്ക് ഞാന് വിധേയയായിട്ടുണ്ട്. എന്നാല് അതുമായി ബന്ധപ്പെട്ട ഒരു വ്യക്തിയുടെയും പേര് ഞാന് ഇതില് പരാമര്ശിച്ചിട്ടില്ല. കാരണം അവരുടെ കുടുംബങ്ങളെ ഓര്ത്ത്... -സോനാ ഹൈഡന്
അജിത്തിനെ നായകനാക്കി എഴില്‍ സംവിധാനം ചെയ്ത 'പൂവെല്ലാം ഉന്‍വാസം' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ അ...
തമിഴ് സിനിമാ നിർമ്മാതാവായി അരങ്ങേറ്റം കുറിക്കുന്ന സിമ്രൻ...
തെന്നിന്ത്യൻ സിനിമാ ആരാധകരുടെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിച്ച നടിയാണ് സിമ്രൻ. തമിഴിൽ രജനികാന്ത്, കമൽഹാസ...
'കാറ്റേ കാറ്റേ നീ പൂക്കാമരത്തില് പാട്ടും മൂളി വന്നോ...' ജി. ശ്രീറാം പാട്ടുവിശേഷങ്ങള് പങ്കുവയ്ക്കുന്നു...
വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും മലയാളി മൂളാന്‍ കൊതിക്കുന്ന ഈ ഈണം കേള്‍ക്കുമ്പോള്‍ ആദ്യം ഓര്&zw...
സാത്താൻ സേവകരുടെ കഥയുമായി ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ; 'സാത്തൻ' ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി..
'ഇരയ് തേടൽ', 'ഹെർ സ്റ്റോറി' എന്നീ ചിത്രങ്ങൾക്ക് ശേഷം കെ.എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏ...
ഗായിക അഞ്ജു ജോസഫ് വിവാഹിതയായി
മലയാളികളുടെ പ്രിയപ്പെട്ട ഗായിക അഞ്ജു ജോസഫ് വിവാഹിതയായി. ആദിത്യ പരമേശ്വരൻ ആണ് വരൻ. അഞ്ജു തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്...