News
സ്വയം പിന്വലിച്ച ലേഡി സൂപ്പര്സ്റ്റാര് പദവി
സൂപ്പര്‍സ്റ്റാര്‍, മെഗാസ്റ്റാര്‍, പവര്‍സ്റ്റാര്‍, തല, ദളപതി, ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നിത്യ...
കാറ്റർപില്ലർ _ ക്റൗഡ് ഫണ്ടിങ് ക്യാമ്പയിൻ ലണ്ടനിൽ നടന്നു.
ഒരു ചെറുപ്പക്കാരൻ യഥാർത്ഥമായി കണ്ട ഒരു ഭീകര സ്വപ്നത്തിൽ നിന്നും ആശയം ഉൾക്കൊണ്ടു കൊണ്ട് ഒരു സിനിമ വരുന്നു. ഒരു യുദ...
മമ്മുക്ക പറഞ്ഞതുകേട്ടപ്പോള് എനിക്ക് 'ഓസ്ക്കാര് കിട്ടിയപോലെ' ആയിരുന്നു. ആ നിമിഷം എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഓര്മ്മയാണ്... -രാജിമേനോന്
രാജിമേനോന്‍- മമ്മൂട്ടിയുടെ നായികയായി തിളങ്ങിയ, സീരിയലിന്‍റെയും സിനിമയുടെയും ബഹുമുഖ പ്രതിഭ! അത്യുന്നതങ്ങളില്‍...
പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥ പറയുന്ന കുടുംബസ്ത്രീയും കുഞ്ഞാടും. എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ആയി.
ധ്യാൻ ശ്രീനിവാസൻ,അന്നാ രേഷ്മ രാജൻ, കലാഭവൻ ഷാജോൺ, ബെന്നി പീറ്റേഴ്സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക...
അജിത്തിന് ശേഷം വിക്രം നായകനാകുന്ന മകിഴ് തിരുമേനി ചിത്രം
അജിത്തിനെ നായകനാക്കി മകിഴ് തിരുമേനി സംവിധാനം ചെയ്തു വരുന്ന ചിത്രമാണ് 'വിടാമുയർച്ചി'. ജനവരിയിൽ പൊങ്കലിനോടനുബന്ധിച്ച് റിലീ...
സുകു ഏട്ടന് സിനിമയ്ക്കായി ഒരു സ്ക്രിപ്റ്റ് ഒക്കെ എഴുതി എല്ലാം റെഡിയാക്കിവച്ചിരുന്നതാണ്. പക്ഷേ അത് നടന്നില്ല. അദ്ദേഹത്തിന് നടക്കാത്ത കാര്യം ഇന്ന് അദ്ദേഹത്തിന്റെ മകന് ചെയ്തു എന്നതാണ് ഇപ്പോഴത്തെ സന്തോഷം... -മല്ലികാ സുകുമാരന്
മകന്‍റെ സംവിധാനമികവില്‍ അഭിമാനവും പേരക്കുട്ടികളുടെ വളര്‍ച്ചയില്‍ ആനന്ദവും മല്ലികാ സുകുമാരന്‍ പങ്കുവയ...
സകലകലാവല്ലഭന്റെ ഇഷ്ടാനിഷ്ടങ്ങള്
സിനിമയ്ക്കപ്പുറം രാഷ്ട്രീയത്തിലും ഒന്നുപയറ്റാന്‍ തയ്യാറെടുത്ത് രാജ്യസഭാ അംഗമായിരിക്കെയാണ് 'സകലകലാവല്ലഭ...
മണിരത്നം, എ.ആർ. റഹ്മാൻ കൂട്ടുകെട്ട് അവസാനിക്കുകയാണോ?
മണിരത്നം സംവിധാനം ചെയ്ത ആദ്യത്തെ ചിത്രം കന്നഡ ഭാഷയിൽ ഒരുങ്ങിയ 'പല്ലവി അനു പല്ലവി' ആണ്. ഈ ചിത്രത്തിൽ തുടങ്ങി മണിര...
"മനോജ് കെ. ജയൻ പറഞ്ഞപ്പോഴാണ് കലക്ടർ ആണെന്ന് അറിയുന്നത്.." കലക്ടർ രേണു രാജിനോട് സോറി പറഞ്ഞു മമ്മൂക്ക
ഗന്ധർവഗായകൻ യേശുദാസിന്റെ 83-ാം പിറന്നളായിരുന്ന് കഴിഞ്ഞ ദിവസം. പിറന്നാളിനോടനുബന്ധിച്ച് യേശുദാസ് അക്കാദമി സംഘടിപ്പിച്ച ചടങ...
തമിഴ്നാട് ബി.ജെ.പി നേതാവ് അണ്ണാമലൈയുടെ ജീവചരിത്രം സിനിമയാകുന്നു... അണ്ണാമലൈയായി അഭിനയിക്കുന്നത് ആരാണെന്ന് അറിയാമോ?
മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനായി പ്രവർത്തിച്ച് പിന്നീട് പൊതു രാഷ്ട്രീയത്തിൽ ഇറങ്ങിയ ഒരു വ്യക്തിയാണ് ഇപ്പോഴത്തെ തമിഴ്നാട്...
സിനിമ തന്നെയാണ് കരിയറെങ്കിലും മറ്റൊരു പ്രൊഫഷന് കൂടി മെയിന്റെയിന് ചെയ്യുന്നു -Jayashree Sivadhas
ജയശ്രീക്ക് അഭിനയത്തിനോട് താല്‍പ്പര്യം ഉണ്ടായത് എങ്ങനെയാണ്? സത്യം പറയട്ടെ, അഭിനയത്തിനോട് താല്‍പ്പര്യം തോന്നിയ...
". പടക്കുതിര " ഏപ്രിൽ 24-ന്.
അജു വർഗീസ്, രഞ്ജി പണിക്കർ, സൂരജ് വെഞ്ഞാറമൂട്, സിജ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലോൺ സൈമൺ സംവിധാനം ചെയ്യുന്ന&nb...
അഭിനയവും നിത്യജീവിതത്തില്നിന്നും പഠിക്കേണ്ടതുതന്നെയാണ്... -Preity Mukhundhan
തന്‍റെ ആദ്യതമിഴ് ചിത്രമായ 'സ്റ്റാര്‍' വിജയിച്ചതോടെ തിരുച്ചിറപ്പള്ളി സ്വദേശിയായ പ്രീതിമുകുന്ദന്‍ തെന്...
എന്നെ ഏറെ ഞെട്ടിച്ചത് തലൈവര് തമ്പി തലൈമയില് സിനിമ ഷൂട്ട് ചെയ്യാന് തമിഴ്നാട്ടില് പോയപ്പോള് അവിടെ ഉള്ളവരും, അഭിനയിക്കാന് എത്തിയ അന്യഭാഷ ആളുകളും വാഴ കണ്ട് എന്നെ തിരിച്ചറിഞ്ഞു എന്നതാണ്. .. - അമിത് മോഹന് രാജേശ്വരി
തിരുവനന്തപുരം പാറ്റൂര്‍ ജനിച്ചുവളര്‍ന്ന അമിത് മോഹന്‍ രാജേശ്വരിയുടെ, മാതാപിതാക്കളുടെ ഇഷ്ടങ്ങളില്‍ ഒന്നായി...
ആര് ആരെ കീഴടക്കും?...ആകാംക്ഷയിൽ ആരാധകർ..! പ്രേക്ഷക പ്രതികരണങ്ങൾ:
തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ രണ്ട് നായകന്മാരുടെ വമ്പൻ പോരാട്ടം. ദളപതി വിജയ് നായകനാവുന്ന 'വാരിസ്' ചിത്രവും തല അജിത്...
കമൽഹാസനെതിരെ 'ഉത്തമവില്ലൻ' നിർമ്മാതാവായ ലിംഗുസാമി പ്രൊഡ്യൂസഴ്സ് അസോസിയേഷനിൽ പരാതി നൽകി!
കമൽഹാസൻ നായകനായ 'ഉത്തമവില്ലൻ' എന്ന ചിത്രം നിർമ്മിച്ചത് സംവിധായകനും, നിർമ്മാതാവുമായ ലിംഗുസാമിയുടെ ...
33 വർഷങ്ങൾക്ക് ശേഷം മണിരത്നവും, രജനികാന്തും വീണ്ടും ഒന്നിക്കുന്നു
രജനികാന്ത് ഇപ്പോൾ ലോഗേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന 'കൂലി' എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് ശേഷം നെ...
'രാമായണ'ത്തിൽ എ.ആർ.റഹ്മാനൊപ്പം പ്രശസ്ത ഹോളിവുഡ് സംഗീത സംവിധായകൻ ഹാൻസ് സിമ്മരും...
ബോളിവുഡിലെ പ്രശസ്ത സംവിധായകനും 'കിൽ ദിൽ', 'തങ്കൽ', 'പവൽ', 'ചിച്ചോർ' തുടങ്ങി ഒരുപാട് ...
കമൽഹാസന്റെ സിനിമയിൽ പ്രശസ്ത മലയാള എഴുത്തുകാരൻ...
'തഗ് ലൈഫ്' എന്ന ചിത്രത്തിന് ശേഷം കമൽഹാസൻ അഭിനയിക്കാനിരിക്കുന്നത് സ്റ്റണ്ട് ഡയറക്ടർമാരായ അൻബു - അ...
വെള്ളാരം കുന്നിലെ ട്വിങ്കിള്
'ഇടുക്കിയിലെ ഒരു മലയോര ഗ്രാമമായ വെള്ളാരംകുന്നില്‍ ജനിച്ച പെണ്‍കുട്ടി അല്ലേ..? പേര് ട്വിങ്കിള്‍...
കഴിവുണ്ടെന്ന് തെളിയിച്ചാല് അവസരങ്ങള് വന്നെത്തും
ഇത് മനോജ് കെ.യൂ. 'തിങ്കളാഴ്ച നിശ്ചയം' എന്ന സിനിമ കണ്ടവര്‍ക്ക് ഈ നടനെ മറക്കാന്‍ കഴിയില്ല. കുവൈറ...
ഈ മാസം തമിഴിൽ റിലീസാകുന്ന മൂന്ന് രണ്ടാം ഭാഗം സിനിമകൾ
ഈ വർഷം (2024) അവസാനിക്കാൻ പോകുകയാണ്. ഈ വർഷത്തിൻ്റെ ആദ്യപകുതി തമിഴ് സിനിമയ്ക്ക് പരീക്ഷണ കാലഘട്ടമായിരുന്നെങ്കിലും, രണ്ടാം...
അഭിനയ യാത്രയില് ഇന്ദ്രന്സിന്റെ 40 വര്ഷം...?
മമ്മൂട്ടി ഇന്ദ്രന്‍സിനെക്കുറിച്ച് 29 വര്‍ഷം മുന്‍പ് ഇങ്ങനെ പറഞ്ഞു. 'മലയാള സിനിമയിലെ നാളത്തെ സൂപ്പര്‍...
ആമിർ ഖാൻ - ലോകേഷ് കനകരാജ് ചിത്രം ഉപേക്ഷിച്ചുവോ?
ബോളിവുഡ് താരം ആമിർ ഖാനെ നായകനാക്കി സംവിധായകൻ ലോകേഷ് കനകരാജ് ഒരു സൂപ്പർഹീറോ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നുവെന...