News
രജനിയുടെ 'വേട്ടൈയ്യൻ' ചിത്രത്തിൽ ബ്രഹ്മമംഗലം ഗരുഡൻ തൂക്കം രംഗം...
സൂര്യ നായകനായ 'ജയ്ബീം' എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്ത സംവിധായകനാണ് ജ്ഞാനവേൽ. ഇദ്ദേഹം ഇപ്പോൾ സംവിധാനം ചെ...
വെബ് സീരീസിന്റെ ആദ്യ പത്ത് ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്തന്നെ എനിക്ക് ഭിക്ഷയെടുക്കേണ്ട അവസ്ഥയായി. അത്രമാത്രം സാമ്പത്തിക ചൂഷണങ്ങള്, പ്രതിസന്ധികള്, എതിര്പ്പുകള്. എനിക്ക് ചുറ്റുമുള്ളവര് പോലും ഈ ആക്രമണങ്ങളെ ഭയന്ന് ഓരോരുത്തരായി അകന്നുപോയി- സോനാ ഹൈഡന്
അജിത്തിനെ നായകനാക്കി എഴില്‍ സംവിധാനം ചെയ്ത 'പൂവെല്ലാം ഉന്‍വാസം' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ അ...
ചെറിയ ബഡ്ജറ്റില് ഒരു പീരിയോഡിക് ചിത്രം -ശ്രീദേവ് കപൂര്
മലബാര്‍ ലഹളയുടെ പശ്ചാത്തലത്തില്‍ പറഞ്ഞ ജഗള റിലീസിന് എത്തിയപ്പോള്‍ നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ജഗളയ്...
പ്രണയം മനോഹരം -നിമിഷാ സജയന്
നിമിഷാ സജയന്‍ മലയാളികള്‍ക്ക് മാത്രമല്ല തമിഴ് സിനിമാപ്രേമികള്‍ക്കും പ്രിയങ്കരിയായ അഭിനേത്രിയാണ്. മല...
"ജീവിതത്തിൽ ഒരു ബാലരമ പോലും വായിച്ചിട്ടില്ല..60 ദിവസത്തെ ജയിൽ വാസത്തിനിടയിലാണ് ഒരു പുസ്തകം വായിക്കാൻ ഇടയായത്..അങ്ങനെ ജീവിതത്തിൽ വീണ്ടും പ്രതീക്ഷകൾ വന്നു തുടങ്ങി..."
ട്രാൻസ്‌വുമൺ അമയ പ്രസാദ് എഴുതിയ ‘പെണ്ണായ ഞാൻ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ ഷൈൻ ടോം ചാക്കോയുടെ പ്...
ഉണ്ണി മുകുന്ദൻ നായകനാകുന്ന 'മാർക്കോ'യുടെ ഹിന്ദി ഡബ്ബിങ് റൈറ്റ്സ് റെക്കോർഡ് തുകയ്ക്ക് വിറ്റു.
ഹനീഫ് അദേനി എഴുതി സംവിധാനം ചെയുന്ന ഈ ആക്ഷൻ ചിത്രം നിർമ്മിക്കുന്നത് ഷരീഫ് മുഹമ്മദും അബ്ദുൽ ഗദ്ധാഫും ചേർന്നാണ്. ക്യൂബ്സ്...
സിങ്കം അസിങ്കമാകുന്നു, പക്ഷേ...
തമിഴക തിരൈ ഉലകത്തിന് ഇത് കഷ്ടകാലമാണ്. 2024 അവസാനിക്കാന്‍ നാളുകള്‍ മാത്രമാണ് ശേഷിക്കുന്നത്. അപ്പോഴും ഒരു ബോക്സ് ഓ...
സുധ കൊങ്കരയുടെ അടുത്ത ചിത്രത്തിൽ നായകന് സിംമ്പു...
'ഇറുതിചുട്ര്', 'ശൂരറൈ പോട്രു' എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിൽ പ്രശസ്തയായ സംവിധായികയാണ് സുധ കൊങ്കര. ഇ...
"മാ വന്ദേ"; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കിൽ നായകൻ ഉണ്ണി മുകുന്ദൻ
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു. നരേന്ദ്ര മോദി ആയി ഉണ്ണി മുകുന്ദൻ വേഷമിടുന്...
സൂര്യക്കൊപ്പം ആക്ഷൻ കഥാപാത്രത്തിൽ നസ്രിയ...
തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ സൂര്യ നായകനായി അഭിനയിച്ച് അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം ...
പ്രശസ്ത സംവിധായകൻ ഹരികുമാർ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത സംവിധായകൻ ഹരികുമാർ അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത...
കമൽഹാസ്സനും, ജി.വി.പ്രകാശും ആദ്യമായി ഒന്നിക്കുന്നു
തമിഴ് സിനിമയിൽ ഇപ്പോൾ വളരെയധികം തിരക്കുള്ള ഒരു സംഗീത സംവിധായകനാണ് ജി.വി. പ്രകാശ്കുമാർ. ഒരുപാട് സിനിമകളിൽ നായകനായും അഭിനയ...
'തഗ് ലൈഫി'ന് ശേഷം മണിരത്നം ഒരുക്കുന്ന ചിത്രം?
തമിഴിൽ 36 വർഷങ്ങൾക്ക് ശേഷം, അതായത് 'നായകൻ' എന്ന ചിത്രത്തിന് ശേഷം കമൽഹാസനും മണിരത്നവും ഒന്നിച്ചൊരുക്കിയിട്ട...
'സിരുത്തൈ' ശിവയുടെ അടുത്ത ചിത്രത്തിലെ നായകന് വിജയ്സേതുപതി
തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ അജിത്തിനെ നായകനാക്കി 'വീരം', 'വേതാളം', 'വി...
Versatile SAAGAR
ജോജു ജോര്‍ജ്ജ് സംവിധാനം ചെയ്ത പണിയില്‍ ഡോണ്‍ സെബാസ്റ്റ്യന്‍ എന്ന വില്ലനായി സിനിമാപ്രേക്ഷകരെ ഞെട്ടിച്ച നട...
പെർഫോം ചെയ്യുമ്പോഴാണ് എനിക്ക് സന്തോഷം കിട്ടുന്നത്; അമല റോസ് കുര്യൻ
മൂന്ന് വയസ്സുള്ളപ്പോൾ മാള അരവിന്ദൻ സാറിന്റെ മകളായി ഒരു ടെലിപരമ്പരയിൽ അഭിനയിച്ചിട്ടുണ്ട്. സത്യം പറഞ്ഞ...
നടി കനകലത അന്തരിച്ചു
നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. നാടകത്തിലൂടെ സിനിമയിലെത്തി. 350ലേറെ ചിത്രങ്ങളില്‍ അ...
നായികയാവാന് മാത്രമേ താനുള്ളൂ -സ്മൃതി വെങ്കട്ട്
സ്മൃതി വെങ്കട്ട് തമിഴ് സിനിമയില്‍ മെല്ലെ മെല്ലെ ചുവടുവച്ച് ഉയരങ്ങളിലേക്ക് പ്രയാണം ചെയ്യുന്ന അസ്സല്‍ തമിഴത്തി നായ...
വിനോദരംഗം പ്രിയം -സനം ഷെട്ടി
പത്തുകൊല്ലം മുമ്പ് അമ്പുലി എന്ന സിനിമയിലൂടെ നായികയായി രംഗപ്രവേശം ചെയ്ത സനം ഷെട്ടിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില...
സ്ക്രിപ്റ്റ് പൂര്ണ്ണമായും വായിച്ച് കഥാപാത്രത്തെക്കുറിച്ച് മനസ്സിലാക്കി ഇഷ്ടപ്പെട്ടെങ്കില് മാത്രമേ ഡേറ്റ് നല്കാറുള്ളൂ...
താങ്കളുടേത് ഓരോ സിനിമകളുടേയും കഥ കേട്ട് ഡേറ്റ് നല്‍കുന്ന രീതിയാണോ...? സ്ക്രിപ്റ്റ് പൂര്‍ണ്ണമായും വായിച്ച് കഥാ...
സംഗീതത്തിലെ ഇരട്ട ചക്രവര്ത്തിനിമാര്
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സംഗീതശാഖ ചലച്ചിത്രഗാനശാഖയാണ്. ചലച്ചിത്രഗാനശാഖയില്‍തന്നെ ഒരു കാലത്ത് ഹിന്ദി സിനി...
മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില് ഇരട്ടി മധുരവുമായി എത്തിയിരിക്കുന്ന നടന് ജിതേഷ് റേച്ചല് സാമുവല് തന് റെവിശേഷങ്ങള് 'നാന'യുമായി പങ്കുവയ്ക്കുന്നു...
മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇരട്ടി മധുരവുമായി എത്തിയിരിക്കുകയാണ് നടന്‍ ജിതേഷ് റേച്ചല്‍ സാമ...
അനുപമ പരമേശ്വരന് തമിഴിൽ തിരക്കേറുന്നു
ധനുഷ് നായകനായ 'കൊടി' എന്ന ചിത്രം മുഖേന 2016-ൽ തമിഴ് സിനിമയിലും പ്രവേശിച്ച താരമാണ് അനുപമ പരമേശ്വരൻ. ഈ ചിത്രത്തിന്...
സിൽക്ക് സ്മിതയുടെ ജീവിതകഥ വീണ്ടും സിനിമയാകുന്നു
സിൽക്ക് സ്മിത: ക്വീൻ ഓഫ് ദ് സൗത്ത്_ എന്ന പേരിൽ സ്ത്രീ സിനിമാസ് 5 ഭാഷകളിൽ നിർമിക്കുന്ന സിനിമ ജയറാം ശങ്കരൻ സംവിധാനം ചെയ്യു...