News
Lights Camera Action...
മലയാള സിനിമയ്ക്ക് സൗഭാഗ്യമായി ലഭിച്ച മോഹന്‍ലാല്‍ എന്ന നടനെ നമുക്ക് കിട്ടിയത് നവോദയായുടെ മണ്ണില്‍നിന്നുമായിരു...
രജനികാന്തിനും, വിജയ്ക്കും, പ്രഭാസിനും പിറകെ എലൈറ്റ് ക്ലബ്ബിൽ ഇനി മോഹൻലാലും
വിദേശത്ത് 10 മില്യൺ ഡോളറിലധികം നേടിയ ഒന്നിലധികം ചിത്രങ്ങളിൽ നായകനായ തെന്നിന്ത്യൻ നായകന്മാരുടെ പട്ടികയിൽ ഇടംപിട...
മൺചിരാതിൽ പ്രകാശരശ്മികൾ...
രണ്ടുദിനം കൂടി കഴിഞ്ഞാൽ ദീപാവലി. ദീപങ്ങളുടെ പ്രകാശവും ഭംഗിയും ഒത്തുചേരുമ്പോഴുള്ള ആവേശഭരിതമായ ആഘോഷത്തിന് ഭാരതീയർ എവിടെയ...
തിരഞ്ഞു നടന്ന ആ 'അജ്ഞാത സുന്ദരി'യെ ഒടുവിൽ പ്രശസ്ത സംവിധായകൻ കണ്ടെത്തി; സിനിമയിലേക്കും ക്ഷണിച്ചു
കഴിഞ്ഞ ബുധനാഴ്ച്ചയാണ് സംവിധായകൻ രാംഗോപാല്‍ വര്‍മ ഒരു വീഡിയോ എക്‌സില്‍ പങ്കുവെച്ചിരുന്നു. അതിൽ 'ഈ പെ...
പത്തുവര്ഷം; ഞാന് മനപ്പൂര്വ്വം എടുത്ത ബ്രേക്കായിരുന്നു- Rajith Menon
ഗോളിലെ സാം അല്ലെ'? 'അതേല്ലോ.' 'എവിടെയായിരുന്നു ഇത്രയും വര്‍ഷം.' 'ഇവിടെ തന്നെയുണ്ടായ...
വിജയ്ക്ക് പിന്നാലെ സൂര്യയുടെയും നായികയായി ബോളിവുഡ് താരം...
തമിഴിൽ വ്യത്യസ്ത ചിത്രങ്ങൾ സംവിധാനം ചെയ്തുവരുന്ന മിഷ്കിന്റെ 'മുഖംമൂടി' എന്ന ചിത്രം മുഖേന തമിഴ് സിനിമയിൽ പ്രവേശിച്ച നട...
സൽമാൻഖാൻ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന സംഗീത സംവിധായകൻ.
തമിഴ് സിനിമയിലെ മുൻനിര സംഗീത സംവിധായകനാണ് സന്തോഷ് നാരായണൻ. രജനികാന്ത്, വിജയ്, സൂര്യ, വിക്രം, ധനുഷ് തുടങ്ങിയ മുൻനിര താരങ്...
വളർത്തുനായ റൈമിനൊപ്പം രാം ചരണിന്റെ മെഴുക് പ്രതിമ ലണ്ടനിൽ അനാച്ഛാദനം ചെയ്തു
തെലുങ്ക് നടൻ രാം ചരണും വളർത്തുനായ റൈമും ശനിയാഴ്ച ലണ്ടനിൽ അവരുടെ മെഴുക് പ്രതിമകളുമായി പോസ് ചെയ്തു. മാഡം തുസാഡ്&...
വണ്ടിഭ്രാന്തും സിനിമയും -അര്ജ്ജുന് അശോകന്
വണ്ടി, സിനിമ, സൗഹൃദം, കുടുംബം എന്നിങ്ങനെ ജീവിതത്തിലെ പടിപടിയായുള്ള വളര്‍ച്ചയെക്കുറിച്ച് അര്‍ജ്ജുന്&zwj...
സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ കൈക്കൂലി; നടൻ വിശാലിന്റെ ആരോപണത്തിൽ കേന്ദ്രസർക്കാർ ആന്വേഷണം ആരംഭിച്ചു
ന്യൂഡൽഹി: സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ കൈക്കൂലി നൽകേണ്ടി വന്നുവെന്ന നടൻ വിശാലിന്റെ ആരോപണത്തിൽ അന്വേഷണം ആരം...
ചലച്ചിത്ര നിര്ണ്ണയം ഒരിക്കലും സത്യസന്ധമല്ല -നേമം പുഷ്പരാജ്
സിനിമയെന്ന മാധ്യമത്തെ ഗൗരവത്തോടെ സമീപിക്കുന്ന നേമം പുഷ്പരാജ് ചിത്രകലയുടെ മാസ്മരികത നിറഞ്ഞ ക്യാന്‍വാസില്‍ വിജയമുദ...
'ഇന്ത്യൻ-3' നേരിട്ട് തിയേറ്ററിലോ, OTT-യിലോ? വൻ അപ്ഡേറ്റുമായി സംവിധായകൻ ശങ്കർ
തമിഴ് സിനിമയിലെ ബ്രമ്മാണ്ട ചിത്രങ്ങളുടെ സംവിധായകനായ ശങ്കർ സംവിധാനം ചെയ്ത് ഈയിടെ റിലീസായ ചിത്രമാണ് 'ഇന്ത്യൻ-2'. ക...
ഇഷ്ടപ്പെടാത്ത കാര്യത്തിന് പണം ചെലവാക്കി ശരീരവും ആരോഗ്യവും നശിപ്പിക്കാന് എനിക്ക് താല്പ്പര്യമില്ല -Mirnalini Ravi
തമിഴ്-തെലുങ്ക് ചലച്ചിത്ര വേദിയില്‍ തിരക്കുള്ള നായികാതാരമാണ് പോണ്ടിച്ചേരി സ്വദേശിയായ മൃണാളിനി രവി. മികച്ചൊരു അഭിനേത്ര...
രുഗ്മിണിയുടെ സിനിമാസഞ്ചാരം
വിജയ് സേതുപതി, ശിവകാര്‍ത്തികേയന്‍ എന്നിവര്‍ക്കൊപ്പം ജോഡി ചേര്‍ന്നുകൊണ്ട് തമിഴ് സിനിമയില്‍...
നയൻതാരയെ കടത്തിവെട്ടിയ സാമന്ത...
സിനിമയിൽ നിന്നും കുറച്ചു കാലത്തേക്ക് ഇടവേള എടുത്തിരിക്കുകയാണല്ലോ പ്രശസ്ത തെന്നിന്ത്യൻ നടിയായ സാമന്ത! ഇപ്പോൾ വിദേശത...
'ദളപതി-69'-ൽ വിജയ്ക്കൊപ്പം അപർണ ബാലമുരളിയും...
വിജയ് ഇപ്പോൾ വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന 'GOAT' എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തി...
കെട്ടുകഥകള്ക്കപ്പുറത്തെ ജീവിതം
തിരുവല്ലക്കാരി ഡയാനയില്‍ നിന്ന് നയന്‍താരയെന്ന താരറാണിയിലേക്ക് ഡോക്യുമെന്‍ററി പറഞ്ഞുവയ്ക്കുന്നത് എന...
സൂര്യക്കൊപ്പം അഥിതി വേഷത്തിൽ വിജയ് ദേവരകൊണ്ട...
'റെട്രോ' എന്ന ചിത്രത്തിന് ശേഷം സൂര്യയുടേതായി റിലീസാകാനിരിക്കുന്ന ചിത്രം ആർ.ജെ.ബാലാജി സംവിധാനം ചെ...
രജനികാന്ത്, സുന്ദർ.സി കൂട്ടുകെട്ടിൽ വീണ്ടും ഒരു ചിത്രം?
തമിഴ് സിനിമയിലെ സൂപ്പർസ്റ്റാറായ രജനികാന്ത് ഇപ്പോൾ 'ജയിലർ 2' എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന...
'തലൈവർ തിരുവനന്തപുരത്തേക്ക്'; പുതിയ സിനിമയുടെ ചിത്രീകരണത്തിനായി 10 ദിവസം തലസ്ഥാനത്ത്
ജയിലർ എന്ന ചിത്രത്തിന്റെ ചരിത്ര വിജയത്തിന് ശേഷം സൂപ്പർസ്റ്റാർ രജനീകാന്തിൻ്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി നടൻ ചൊവ്വ...
ഞാന് മറ്റുള്ളവരുടെ അനുഭവങ്ങളില് നിന്നാണ് കൂടുതല് പഠിക്കാറുള്ളത്
മകള്‍ ആദ്യമായി സിനിമയിലേക്ക് വന്നപ്പോള്‍ എന്തെങ്കിലും ഉപദേശം കൊടുത്തായിരുന്നോ? തെരിയില്‍ അവള്‍ കുഞ്ഞല...
മമ്മൂട്ടിയുടെ ഏറ്റവും മികച്ച പോലീസ് വേഷവുമായി ആവനാഴി വീണ്ടും വരുന്നു.
മലയാളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റോറിയായ,ടി.ദാമോദരൻ, ഐ.വി.ശശി, മമ്മൂട്ടി ടീമിന്റെ ആവനാഴി എന്ന ചിത്രം പുതിയ സാ...
വമ്പൻ അപ്ഡേറ്റ്സുമായി കമൽഹാസൻ- മണിരത്നം ചിത്രം തഗ് ലൈഫ്
സിനിമാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മണിരത്നം കമൽഹാസൻ ചിത്രം തഗ്‌ലൈഫിന്റെ പ്രൊമോഷൻ ലോകവ്യാപകമായ...
സൂര്യയുടെ ദയനീയമായി പരാജയപ്പെട്ട ഒരു ചിത്രം വീണ്ടും റിലീസിനൊരുങ്ങുന്നു...
കുറച്ച് വർഷങ്ങളായി സൂപ്പർഹിറ്റായ പഴയ സിനിമകൾ വീണ്ടും റിലീസ് ചെയ്യുന്നത് ഒരു പുതിയ ട്രെൻഡായി മാറിയിരിക്കുകയാണല്...