News
ആദിവി ശേഷ്- വിനയ് കുമാർ സിരിഗിനിദി ചിത്രം ഗൂഢാചാരി 2; നായികയായി വാമിക ഗബ്ബി
ആദിവി ശേഷ്- വിനയ് കുമാർ സിരിഗിനിദി ടീമിന്റെ പാൻ ഇന്ത്യൻ ചിത്രമായ ഗൂഢാചാരി 2 (ജി-2 ) എന്ന സ്പൈ ത്രില്ലറിൽ നായികയായി വാമിക...
' കാന്താര ചാപ്റ്റര് 1' റിലീസ് വൈകില്ലെന്ന് അണിയറപ്രവർത്തകർ
ഇന്ത്യൻ പ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുകയാണ് കാന്താരയുടെ രണ്ടാം ഭാഗമായ കാന്താര ചാപ്റ്റർ 1 നായി. സിനിമയുടെ റി...
'അരുന്ധതി' ഹിന്ദിയിലേക്ക്... സംവിധാനം മോഹൻരാജ...
2009-ൽ പുറത്തിറങ്ങിയ, അനുഷ്ക നായകിയായി അഭിനയിച്ച 'അരുന്ധതി' എന്ന ചിത്രം തെലുങ്കിൽ മാത്രമല്ല, തമിഴി...
ദുബായിലെ ആദ്യ ഡിജിറ്റൽ ഗോൾഡൻ വിസ സ്വന്തമാക്കി നടി ഹണി റോസ്
ദുബായിലെ ആദ്യ ഡിജിറ്റൽ ഗോൾഡൻ വിസ സ്വന്തമാക്കി നടി ഹണി റോസ്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ഛ് ഡിജിറ്റൽ ആസ...
ഒരു ആള്ട്ടര്നെറ്റ് 'രേഖാചിത്രം'
രേഖാചിത്രത്തെക്കുറിച്ച് സംവിധായകന്‍ ജോഫിന്‍ ടി. ചാക്കോ നല്‍കുന്ന ആദ്യഅഭിമുഖം തുടക്കം പ്രീസ്റ്റിലൂ...
അല്ലു അർജുൻ നായകനായി, അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുക്കോൺ...
പ്രഭാസിന്റെ പുതിയ ചിത്രമായ 'സ്പിരിറ്റി'ൽ നിന്ന് ബോളിവുഡ് താരം ദീപിക പദുക്കോൺ പിന്മാറി എന്നുള്ള വാർത്ത ഇന്നലെ നൽക...
ഒരു അവാര്ഡിനപ്പുറം നിലനില്ക്കുന്ന കലാപ്രതിഭ
മലയാള സിനിമയില്‍ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് മമ്മൂട്ടി. മലയാളത്തിലെ മുതിര്‍ന്ന അഭ...
മുഖത്ത് മാറ്റം എന്തെങ്കിലും ഉണ്ടോ..? നീര് വന്ന് വീർത്ത മുഖവുമായി അഭിരാമി.. മുഖത്തിനും ചുണ്ടിനും ചികിത്സ നടത്തി താരം
അഭിരാമി സുരേഷിനെ ഏവർക്കും സുപരിചിതമാണ്. ഗായിക അമൃത സുരേഷിൻ്റെ സഹോദരിയാണ്. ഏവരുടെയും പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ തന്നെയാണ...
ഇരട്ടവേഷങ്ങളിൽ വീണ്ടും അജിത്...
തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ അജിത് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് 'വിടാമുയർച്ചി' എന്ന ചിത...
ഫഹദ് ഫാസില് എന്ന നടന് നമുക്കെല്ലാം ഒരു വിശ്വാസമാണ് -Neeraja Rajendran
ശാന്തന്‍ ഹാപ്പിയല്ലേ.. എല്ലാവരും ഹാപ്പിയല്ലേ... നമ്മള്‍ പൊതുവെ ഉപയോഗിക്കുന്ന ഒരു വാക്കാണ് ഓകെ അല്ലെ, ഹാപ്പി അ...
യുവനടിയുടെ ലൈംഗികപീഡന ആരോപണത്തിന് പിന്നാലെ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു
കൊച്ചി: നടൻ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. തന്നെ സിദ്ദിഖ് ലൈംഗികമായി ഉപദ്രവിച്ചെന്ന യുവനടിയുടെ വെളിപ്പ...
മുപ്പതിന്റെ വിസ്മയത്തില് Nazriya
സ്വപ്നം പോലെ മലയാളസിനിമയിലേക്ക് കയറിവന്ന് സ്വപ്നതുല്യമായ വന്‍ വിജയങ്ങളിലേക്ക് നടന്നുകയറിക്കൊണ്ടിരിക്കുകയാണ...
സൈനികരുടെ വിധവകള്ക്ക് ഒരു കോടി നല്കി പ്രീതി സിന്റ...
സൈനിക വിധവകളെയും കുട്ടികളെയും സഹായിക്കാന്‍ 1.10 കോടി രൂപ സംഭാവന ചെയ്ത് പഞ്ചാബ് കിംഗ്സിന്റെ സഹ ഉടമയും ബോളിവ...
മലയാളത്തിലെ താരനിരയുമായി സൂര്യയുടെ 47-ാമത്തെ ചിത്രം...
തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ സൂര്യ നായകനായി അഭിനയിച്ച് അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'കറുപ...
'' ഫ്രീഡം ഓഫ് സ്പീച്ച് ' എന്നു പറഞ്ഞു വീട്ടുകാരേ മോശമായി കാണിക്കരുത്, എന്റെ മാതാപിതാക്കളേയോ ദേവുനേയോ അനാദരവോടെ സംസാരിക്കുന്നത് എനിക്ക് സ്വീകരിക്കാന് പറ്റില്ല.." വിശദീകരണവുമായി ഉണ്ണി മുകുന്ദൻ
നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനത്തിൽ അഭിലാഷ് പിള്ള തിരക്കഥ രചിച്ച് ഉണ്ണി മുകുന്ദന്‍ നായകനായ ചിത്രമാണ് മാളികപ്പുറ...
സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചു
തിരുവനന്തപുരം: ഇടതു സഹയാത്രികയായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി...
ആ പോരാട്ട ദിനങ്ങളാണ് എന്നെ ഇന്ന് ഈ സ്ഥലത്ത് ഇരുത്തിയത്... -Rakul Preet Singh
കമലഹാസനൊപ്പം അഭിനയിക്കണം എന്ന ചിരകാല സ്വപ്നം പൂവണിഞ്ഞ ആഹ്ലാദത്തിലാണ് രാഹുല്‍സിംഗ്. വിവാഹാനന്തരവും സിനിമയില്‍ സജീ...
പ്രശസ്ത സംവിധായകന് സുനില് സംവിധാനം ചെയ്ത 'കേക്ക് സ്റ്റോറി'യിലൂടെ അഭിനയത്തുടക്കം കുറിച്ച ജനനിയുടെ വിശേഷങ്ങളിലേക്ക്...
പ്രശസ്ത സംവിധായകന്‍ സുനില്‍ സംവിധാനം ചെയ്ത 'കേക്ക് സ്റ്റോറി'യിലൂടെ അഭിനയത്തുടക്കം കുറിച്ച ജനനി, ഹിറ്റ്&z...
ലോകേഷ് കനകരാജ് നായകനാകുന്ന ചിത്രം ‘DC'
തമിഴ് സിനിമയിലെ ഒരു മുൻനിര സംവിധായകനായ ലോകേഷ് കനകരാജ് സംവിധാനം ചെയ്തു അവസാനമായി പുറത്തുവന്ന ചിത്രം രജനികാന്ത്...
എന്റെ നെഗറ്റീവുകള് ഞാന് പോസിറ്റീവ് ആയി എടുത്തു -Padmaraj Ratheesh
മലയാള സിനിമാചരിത്രത്തില്‍ ഏവരുടേയും മനസ്സുകളില്‍ ഇടം നേടിയ വില്ലന്മാരില്‍ ഒരാളെന്ന സ്ഥാനം നേടിയെടുത്ത രതീഷിന...
നന്ദി! പാട്ടിന്റെ വസന്തകാലം സമ്മാനിച്ച ഭാവഗായകന്
വിടപറഞ്ഞത് മലയാളിയും തമിഴനും ഒരു പോലെ സ്നേഹിച്ച ശബ്ദസൗകുമാര്യം. ഇരു സംസ്ഥാനങ്ങളിലേയും മികച്ച ഗായകനുള്ള അവാർഡ് നേടിയിട്ടു...
ഇണക്ക- പിണക്കങ്ങളിലൂടെ ഗിന്നസ് പക്രുവും ടിനിടോമും...
ഗിന്നസ് പക്രു നായകനായെത്തുന്ന സിനിമയാണ് 916 കുഞ്ഞൂട്ടന്‍. മോര്‍സെ ഡ്രാഗണ്‍ എന്റര്‍ടെയ്‌മെ...
ഒരു റോളര് കോസ്റ്റര് സെലിബ്രേഷന് - ബിബിന് കൃഷ്ണ
21 ഗ്രാംസിനുശേഷം 'സാഹസം' സിനിമ സംവിധാനം ചെയ്ത ബിബിന്‍ കൃഷ്ണ തന്‍റെ ആ സംരംഭത്തെക്കുറിച്ച്...
പ്രശാന്ത് നീൽ, ജൂനിയർ എൻ.ടി.ആർ.ഒന്നിക്കുന്ന ബ്രമ്മാണ്ട ചിത്രത്തിൽ ഈ രണ്ടു മലയാള നടൻമാരും...
തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ജൂനിയർ എൻ.ടി.ആർ. അഭിനയിച്ച് ഈയിടെ റിലീസായ 'ദേവര' എന്ന തെലുങ്ക് ചിത്രം 500 കോ...