News
അജിത്തിന്റെ സിനിമയിൽ നിന്നും സംവിധായകൻ വിഘ്നേഷ് ശിവനെ നീക്കി
കോളിവുഡിൽ ഇപ്പോൾ സംസാര വിഷയമായിരിക്കുന്ന വാർത്ത അജിത്തിന്റെ 'AK-62' സംവിധാനം ചെയ്യാനിരുന്ന വിഘേനഷ്‌ ശിവൻ ചി...
എന്റെ അമേരിക്കൻ യാത്രയ്ക്ക് സഹായകമായത് ''നാന'' യിൽ വന്ന ഫോട്ടോകളായിരുന്നു.
ഞാൻ സിനിമയിൽ ക്യാമറാമാനായി പ്രവർത്തിക്കുന്ന ആദ്യസിനിമ വേണു നാഗവളളിയുടെ ''ലാൽസലാം'' ആയിരുന്നു....
ശരത് അപ്പാനി ഹാപ്പിയാണ്
അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോന്‍, നില്‍ജ കെ. ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി...
'പൂ' ശശി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്വാസിക...
പാർവതി തിരുവോത്ത്, ലിജോമോൾ ജോസ്, സാറ്റ്‌ന ടൈറ്റസ് തുടങ്ങിയ മലയാളി താരങ്ങളെ തമിഴ് സിനിമയിൽ അവത...
ധീരന് തന്ന സന്തോഷം -ദേവദത്ത് ഷാജി
'ധീരനി'ലൂടെ സംവിധായക ക്കുപ്പായമണിഞ്ഞ ദേവദത്ത് ഷാജി 'നാന'യോട് തന്‍റെ സിനിമാവിശേഷങ്ങള്‍ പങ്ക...
കാണാതായവരുടെ ലിസ്റ്റില് എന്നെയും നിങ്ങള് ചേര്ത്തോ? -Yasmin Ponnappa
പതിമൂന്ന് കൊല്ലം മുമ്പ് അതായത് 2010 ല്‍ ആരണ്യകാണ്ഡം എന്ന സിനിമയില്‍ അഭിനയിച്ച യാഷ്മിന്‍ പൊന്നപ്പയെ ആ സിനിമ ക...
ആദച്ചായി ജനുവരി 17ന് തിയേറ്ററുകളിൽ
പ്രകൃതിദുരന്തങ്ങൾ ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഒരു പരിസ്ഥിതി സിനിമയുടെ വരവ് എന്തുകൊണ്ടു...
ചെങ്കോട്ട തിരുമലക്കോവിലില് ദര്ശനം നടത്തി മോഹന്ലാല്
‘തുടരും’ വന്‍ വിജയമായതിന് പിന്നാലെ ചെങ്കോട്ട തിരുമലക്കോവിലില്‍ ദര്‍ശനം നടത്തി മോഹന്&zw...
ഒറ്റയ്ക്ക് വഴിവെട്ടുന്നവര്
മലയാള സിനിമയില്‍ കഴിവ് ഉണ്ടെങ്കില്‍ മാത്രമേ നിലനില്‍ക്കാന്‍ കഴിയുകയുള്ളൂ എന്നത് വെറും വാക്കുകള...
കമലഹാസനൊപ്പം അഭിനയിക്കണം എന്ന ചിരകാല സ്വപ്നം പൂവണിഞ്ഞു -രാഹുല് പ്രീത് സിംഗ്
ഒരു ലെജന്‍ററി സംവിധായക (ഷങ്കര്‍)ന്‍റെ സിനിമയിലാണല്ലോ അഭിനയിച്ചത്. അദ്ദേഹത്തിന്‍റെ പെരുമാറ്റം എങ്ങന...
തമിഴിൽ നിന്ന് പിറന്നതാണ് കന്നഡ... കമൽഹാസനെ പിന്തുണച്ച് രജനികാന്തും, വിജയ്യും പ്രസ്താവന ഇറക്കുമോ?
'തഗ് ലൈഫ്' എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ കമൽഹാസൻ 'തമിഴിൽ നിന്ന് പിറന്നതാണ് കന്നഡ ഭാഷ...
വിഷ്വല് ഇഫക്റ്റുകളുടെ മായാജാലം
ദേശീയ പുരസ്ക്കാര വേദിയില്‍ മലയാളികളെ അഭിമാനം കൊള്ളിച്ച താരങ്ങളാണ് ലവനും കുശനും. നാല് സിനിമകളുടെ വി.എഫ്.എക്...
മാളികപ്പുറം വിജയിച്ചു..പലർക്കും അത് അങ്ങോട്ട് സുഖിക്കുന്നില്ല..ഇതോടെ പലർക്കും ചില സുക്കേട് അങ്ങ് ഇളകി...ഇത്ര മനോഹരമായ ഒരു സിനിമ അടുത്തകാലത്തൊന്നും മലയാളത്തില് ഇറങ്ങിയിട്ടില്ല...
ഉണ്ണിമുകുന്ദന്റെയും യൂട്യൂബറിൻ്റെയും സീക്രട്ട് ഏജന്റിന്റെയും വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ സജീവമായ വാർത്ത. ...
രജിനികാന്തിനൊപ്പം 'ജയിലർ' രണ്ടാം ഭാഗത്തിൽ ഈ പ്രമുഖ നടിയും
തമിഴിൽ നെൽസൺ സംവിധാനം ചെയ്ത് രജനികാന്ത് നായകനായി അഭിനയിച്ചു പുറത്തുവന്ന 'ജയിലർ' വമ്പൻ വിജയമായത...
സോഷ്യല് മിഡിയയിലും ഇപ്പോള് സിനിമയിലും ഹിറ്റ്. സര്ക്കീട്ടിലെ കുഞ്ഞുതാരം -Orhan Hyder
ചെറുപ്പം മുതല്‍ ക്യാമറ പരിചയമുള്ളതുകൊണ്ട് സിനിമയില്‍ എത്തിയപ്പോള്‍ വലിയ പേടിയൊന്നും ഉണ്ടായില്ല. പക്ഷേ എന്റെ...
രജനികാന്ത് ചിത്രത്തിൽ നിന്ന് സുന്ദർ.സി പിന്മാറിയതിനെ തുടർന്ന് ധനുഷ് സംവിധാനം ചെയ്യുമെന്നുള്ള റിപ്പോർട്ട്...
കമൽഹാസൻ തന്റെ നിർമ്മാണ കമ്പനിയായ 'രാജ്കമൽ ഫിലിംസി'ലൂടെ രജനികാന്തിനെ നായകനാക്കി ഒരു ചിത്രം...
മഹാഭാരതം തന്റെ കരിയറിലെ അവസാനത്തെ സിനിമയാകും: ആമിര് ഖാന്
സിനിമ വിടുകയാണെന്ന സൂചന നല്‍കി ബോളിവുഡ് താരം ആമിര്‍ ഖാന്‍. മഹാഭാരതമായിരിക്കും തന്റെ അവസാന ചിത്രമെന...
ഫാത്തിമയും സര്ക്കീട്ടും -താമര് അജിത്
56 മത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ആസിഫ് അലി- താമര്‍ അജിത് വി...
'അടങ്കമറു' സംവിധായകന്റെ ചിത്രത്തിൽ 'ചിയാൻ' വിക്രം...
തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ 'ചിയാൻ' വിക്രം അഭിനയിച്ച് ഈയിടെ റിലീസായ ചിത്രമാണ് 'വ...
രജനികാന്ത് ചിത്രത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് കാർത്തിയുമായി സുന്ദർ.സി...
തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകന്മാരിൽ ഒരാളായ സുന്ദർ.സി ഇപ്പോൾ 'മൂക്കുത്തി അമ്മൻ-2' എന്ന ചിത്രമാണ് സം...
ഷൂട്ടിംഗ് സമയത്ത് രസകരമായ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട് -അഖില ഭാര്ഗ്ഗവന്
സെറ്റിലേറെ സന്തോഷം തോന്നിയ നിമിഷം സന്തോഷിച്ച സമയങ്ങള്‍ ഒരുപാടുണ്ടാകാം. പക്ഷേ വല്ലാത്തൊരു സന്തോഷവും എക്സൈറ്റ്മെന്&...