Thursday, 13 August 2026 | 07:15 AM

Top News

ഷൂട്ടിംങ്ങിനിടയിൽ സംവിധായകൻ എം.എ. നിഷാദിന് പരിക്ക്....

Admin 13 August 2026 05:40 AM
ഷൂട്ടിംങ്ങിനിടയിൽ സംവിധായകൻ എം.എ. നിഷാദിന് പരിക്ക്....

Highlights

ഊട്ടി വില്ല്യം ആന്റ് കേറ്റിറന്റ് ബാനറിൽ സാദത്ത് സൈനുദ്ദീൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഊട്ടി ഷെഡ്യൂളിൽ ചിത്രീകരണത്തിനിടയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സംവിധായകൻ എം എ നിഷാദിന് പരിക്ക് പറ്റി.

നടി ഖുശ്ബു,ഷഹീൻ സിദ്ദിഖ്,മഞ്ജു സുഭാഷ് തുടങ്ങിയവരും പങ്കെടുത്ത രംഗം ചിത്രീകരിക്കുന്നിടയിലാണ് സംഭവം. സെറ്റിലെ പലക പാളികളിലൊന്ന് തകർന്ന് കാൽ കുടുങ്ങിയാണ് നിഷാദിന് പരിക്ക് പറ്റിയത്.. കൈകാലുകൾക്ക് ക്ഷതം പറ്റിയ അദ്ദേഹത്തെ കുന്നുർ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.