Friday, 03 July 2026 | 05:10 AM

Interviews

എനിക്ക് പ്രായം നാല്‍പ്പതായി. എന്നാല്‍ പ്രായത്തിനനുസരിച്ചുള്ള പക്വത വന്നപ്പോലെ തോന്നുന്നില്ല. പല കാര്യങ്ങളിലും ഞാന്‍ കുട്ടികളെപോലെയാണ് - ശ്രുതിഹാസന്

Admin 25 June 2026 09:15 AM
എനിക്ക് പ്രായം നാല്‍പ്പതായി. എന്നാല്‍ പ്രായത്തിനനുസരിച്ചുള്ള പക്വത വന്നപ്പോലെ തോന്നുന്നില്ല. പല കാര്യങ്ങളിലും ഞാന്‍ കുട്ടികളെപോലെയാണ് - ശ്രുതിഹാസന്

Highlights

സിനിമയില്‍ ബഹുമുഖപ്രതിഭയാണ് കമലഹാസന്‍റെ പുത്രി ശ്രുതിഹാസന്‍. നടി, ഗായിക, സംഗീതജ്ഞ എന്നിങ്ങനെ അപരിമിതമായ കഴിവുകളുടെ ഉടമ. ശ്രുതി തന്നെക്കുറിച്ചും തന്‍റെ അനുഭവങ്ങളെക്കുറിച്ചും പറയുന്നു...
 

'ഹേ റാം' എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു എന്‍റെ തുടക്കം. ഞാന്‍ അഭിനയിക്കാനെത്തിയിട്ട് പതിനേഴ് വര്‍ഷം കഴിഞ്ഞു. നാല്‍പ്പതില്‍പ്പരം സിനിമകളില്‍ അഭിനയിച്ചു. അതില്‍ പത്തെണ്ണം മാത്രമാണ് തമിഴ് സിനിമ.

എന്‍റെ ചുണ്ടിന്‍റെ ആകൃതിയില്‍ കൃത്രിമമായ ഒരു ചെറിയ മാറ്റം ചെയ്തശേഷം എനിക്ക് എന്നെക്കുറിച്ചുണ്ടായിരുന്ന അപകര്‍ഷതാബോധം മാറി. പുതിയ വിശ്വാസവും ആത്മവിശ്വാസവും ഉണ്ടായി. എനിക്കുതന്നെ അത് അത്ഭുതമായിരുന്നു.

എനിക്ക് പ്രായം നാല്‍പ്പതായി. എന്നാല്‍ പ്രായത്തിനനുസരിച്ചുള്ള പക്വത വന്നപ്പോലെ തോന്നുന്നില്ല. പല കാര്യങ്ങളിലും ഞാന്‍ കുട്ടികളെപോലെയാണ്.

സൂര്യയും ധനുഷുമാണ് എന്‍റെ ബെസ്റ്റ് കോസ്റ്റാര്‍സ്.

Tags
Shruti Haasan