Tuesday, 23 June 2026 | 09:51 PM

Latest

2024 ആർട്ടിസ്റ്റ് കിത്തോ അവാർഡ് സാബു കോളോണിയക്ക്

News Dusk 05 May 2026 12:30 PM
2024 ആർട്ടിസ്റ്റ് കിത്തോ അവാർഡ് സാബു കോളോണിയക്ക്

ഈ വർഷത്തെ ( 2024 ) ഫെഫ്ക്ക പബ്ലിസിറ്റി ഡിസൈനേഴ്സ് യൂണിയന്റെ ആർട്ടിസ്റ്റ് കിത്തോ അവാർഡ് പരസ്യകലാകാരൻ സാബു കോളോണിയക്ക് ഫെഫ്ക്ക ഫെഡറേഷൻ ജനറൽ സെക്രട്ടറി ശ്രീ. ബി.ഉണ്ണികൃഷ്ണൻ സമ്മാനിക്കുന്നു.
ഫെഫ്ക പബ്ളിസിറ്റി ഡിസൈനേഴ്സ് യൂണിയൻ പ്രസിഡന്റ് റഹ്മാൻ സെക്രട്ടറി ജിസ്സൺ പോൾ എന്നിവർ സമീപം.